Health News
International
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം
ഒമാൻ : ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ നിർത്തലാക്കുമ്പോൾ ഉള്ള വെല്ലുവിളികൾ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻ അതോറിറ്റി…