വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, റ്റാലി(3 മാസം), കംപ്യൂട്ടർ ഹാർഡവെയർ മെയിന്റനസ് ആന്റ് നെറ്റ്വർക്കിംഗ് (6 മാസം), ഗാർമെന്റ് മേക്കിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ്, കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 0471-2360611, 8075289889.