കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗം കൂടി വരുകയാണ്. ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേരും സമ്പർക്കരോഗികളാണ്. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആണ്. ഇന്ന് 151 പേർ രോഗമുക്തി നേടി. 703 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
അതേസമയം നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതിൽ 10110 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെന്ററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
*വിദേശം/ ഇതരസംസ്ഥാനത്തു നിന്നും എത്തിയവർ (8)
1.തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (43)
2.പട്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശി (22)
3.ഒമാനിൽ നിന്നെത്തിയ വാഴക്കുളം സ്വദേശി(36)
4.ഒമാനിൽ നിന്നെത്തിയ, കരുമാലൂർ സ്വദേശി(36)
5.ഡൽഹിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി (24)
6.വിശാഖ പട്ടണത്തുനിന്നു വന്ന തൃപ്പുണിത്തുറ സ്വദേശിനി (22)
7.ഗ്രീസിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ശ്രീമൂലനഗരം സ്വദേശി (40)
8.സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരി ആയ ആന്ധ്രാ സ്വദേശിനി (27)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
9.കളമശേരിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി (36)
10.വാഴക്കുളം സ്വദേശി (112)
11.ചെല്ലാനം സ്വദേശി (13)
12.ചെല്ലാനം സ്വദേശിനി (42)
13.ചെല്ലാനം സ്വദേശി (23)
14.പിണ്ടിമന സ്വദേശി (66)
15.കുമാരപുരം സ്വദേശി (72)
16.കുമാരപുരം സ്വദേശിനി (68)
17.വെങ്ങോല സ്വദേശിനി (49)
18.ചെങ്ങമനാട് സ്വദേശി (26)
19.ഏലൂർ സ്വദേശിനി (32)
20.എടത്തല സ്വദേശിനി (32)
21.ചൂർണിക്കര സ്വദേശിനി (37)
22.ചേരാനെല്ലൂർ സ്വദേശി (59)
23.കാക്കനാട് സ്വദേശിനി (27)
24.തൃപ്പുണിത്തുറ സ്വദേശി (32)
25.ചെല്ലാനം സ്വദേശിനി (6)
26.ചെല്ലാനം സ്വദേശിനി (34)
27.ചേരാനെല്ലൂർ സ്വദേശിനി (50)
28.ചൂർണിക്കര സ്വദേശി (26)
29.ചൂർണിക്കര സ്വദേശി (24)
30.കീഴ്മാട് സ്വദേശി (55)
31.ചൂർണിക്കര സ്വദേശി (27)
32.ചൂർണിക്കര സ്വദേശിനി (41)
33.ചേർത്തല സ്വദേശി (62)
34.വാഴക്കുളം സ്വദേശിനി (42)
35.കരുമാല്ലൂർ സ്വദേശി (14)
36.ചെല്ലാനം സ്വദേശി (52)
37.പിണ്ടിമന സ്വദേശി (13)
38.തുറവൂർ സ്വദേശി (54)
39.വാരപ്പെട്ടി സ്വദേശി(60)
40.കുന്നുകര സ്വദേശി (27)
41.നോർത്ത് പറവൂർ സ്വദേശി (51)
42.ആലങ്ങാട് സ്വദേശിനി (20)
43.കരുമാല്ലൂർ സ്വദേശിനി (22)
44.മൂത്തകുന്നം സ്വദേശി (39)
45.മൂത്തകുന്നം സ്വദേശിനി (50)
46.മട്ടാഞ്ചേരി സ്വദേശിനി (47)
47.ഫോർട്ട് കൊച്ചി സ്വദേശി (26)
48.ചെല്ലാനം സ്വദേശി (48)
49.തുറവൂർ സ്വദേശിയായ കുട്ടി
50.ചെല്ലാനം സ്വദേശിനി (72)
51.മൂക്കന്നൂർ സ്വദേശിനി (24)
52.പൊലീസ് ഓഫീസർ ആയ ആലങ്ങാട് സ്വദേശി(42)
53.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തുറവൂർ സ്വദേശി (44)
54.ആലങ്ങാട് സ്വദേശിനി (48)
55.ചെല്ലാനം സ്വദേശിനി (47)
56.ചെല്ലാനം സ്വദേശി48)
57.ആലങ്ങാട് സ്വദേശി (53)
58.ചെല്ലാനം സ്വദേശിനി (21)
59.ചെല്ലാനം സ്വദേശി (16)
60.ഗർഭിണിയായ കാലടി സ്വദേശിനി (28)
61.പൊലീസ് ഉദ്യോഗസ്ഥനായ കുമ്പളം സ്വദേശി(43)
62.കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വാഴക്കുളം സ്വദേശി (51)
63.കൂടാതെ കാക്കനാട് സ്വദേശി (56)
64.കുമ്പളം സ്വദേശിനി (29)
65.ആലുവ സ്വദേശി (69)
66.നെല്ലിക്കുഴി സ്വദേശിനി (65)
67.പോലീസ് ഉദ്യോഗസ്ഥനായ തൃക്കാക്കര സ്വദേശി (53)
68.കുട്ടമ്പുഴ സ്വദേശി (55)
69.കരുമാല്ലൂർ സ്വദേശിനി (28). ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരുന്നു.
*പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചവരുടെ കണക്ക്
കളമശ്ശേരി മെഡിക്കൽ കോളജ്- 26
മൂവാറ്റുപുഴ ജനറൽ ആശുപത്രി- 1
ഐഎൻഎച്ച് സഞ്ജീവനി- 11
അങ്കമാലി അഡ്ലെക്സ് എഫ്എൽറ്റിസി- 21
സിയാൽ എഫ്എൽറ്റിസി- 10
രാജഗിരി എഫ്എൽറ്റിസി- 1
കീഴ്മാട് എഫ്എൽറ്റിസി- 1
നുവാൽസ് എഫ്എൽറ്റിസി- 10
പെരുന്പാവൂർ എഫ്എൽറ്റിസി- 7
സ്വകാര്യ ആശുപത്രികൾ- 31