കണ്ണൂരിൽ എട്ട് വയസുകാരിക്ക് പീഡനം; മധ്യവയസ്‌കൻ പിടിയിൽ

കണ്ണൂർ: എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ കുന്നരു സ്വദേശി 55 കാരനായ നാരായണനെയാണ് പൊലീസ് പിടികൂടിയത്.
പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *