ചാത്തമംഗലം റീജ്യണൽ പൗൾട്രീ ഫാമിൽ പരിപാലിച്ചു വരുന്ന കരിങ്കോഴിയുടെ മാതൃകാ ശേഖരം (പാരന്റ് സ്റ്റോക്ക്) മുട്ടയുത്പാദനത്തിനു തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു. കരിങ്കോഴിയുടെ മുട്ട, തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ ലഭിക്കും. ബുക്കിംഗ് നമ്പർ: 0495 2287481.