കൈവല്യ സ്വയം തൊഴിൽ പുനരധിവാസ പദ്ധതി: കൂടിക്കാഴ്ച മാറ്റി

കാസർഗോഡ്: എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി നടപ്പിലാക്കി വരുന്ന കൈവല്യ സ്വയം തൊഴിൽ പുനരധിവാസ പദ്ധതിയുടെ ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതിനായി മാർച്ച് 18, 19 തീയതികളിൽ നടത്താനിരുന്ന ജില്ലാതല സമിതിയുടെ കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *