ചെറുകാട്ടൂർ വില്ലേജിലെ ശ്രീ ആര്യന്നൂർ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ തലശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ മാർച്ച് 31 വരെ സ്വീകരിക്കും. അപേക്ഷ ഫോറം നേരിട്ടും www.malabardevaswam.krala.gov.in വെബ് സൈറ്റിലും ലഭിക്കും.