അഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം/ബിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ അപേക്ഷ 11 ന് പകൽ മൂന്നിനകം phc.azhiyur@gmail.com എന്ന മെയിലിൽ അയക്കണം. ഫോൺ ഇന്റർവ്യൂ 13 ന് പകൽ രണ്ടിന് നടക്കും. സംശയങ്ങൾക്ക് 098462 33448.