ചാലക്കുടി ഗവൺമെന്റ് ഐ.ടി.ഐയിലെ മരങ്ങൾ, പ്ലാവ്, തെങ്ങ് എന്നിവ ലേലം ചെയ്ത് വിൽക്കുന്നു. മരങ്ങളുടെ ലേലത്തിൽ പങ്കെടുക്കുന്നവർ 710 രൂപയും പ്ലാവ്, തെങ്ങ് എന്നിവയുടെ ലേലത്തിൽ പങ്കെടുക്കേണ്ടവർ 610 രൂപയും നിരതദ്രവ്യം അടയ്ക്കണം. മാർച്ച് 27 ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്വട്ടേഷൻ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0480 2701491