കെ.എച്ച്.ആർ.ഡബ്ല്യു.എസ്.ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 24ന് വൈകിട്ട് നാല് മണിക്കു മുൻപ് ലഭിക്കണം. വിശദവിവരങ്ങൾക്ക് www.khrws.kerala.gov.in വിലാസം: മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം.