എറണാകുളത്ത് ഡോക്ടര്‍ക്കും കോവിഡ്

കൊച്ചി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്. ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *