എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുന്നു; ഇന്ന് 79 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 വൈറസ് വ്യാപനം വർധിക്കുന്നു. ഇന്ന് 79 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.

തൃക്കാക്കര കരുണാലയത്തിലെ 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 60 പേരാണ് കരുണാലയത്തിൽ മാത്രം രോഗം് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും 27 പേർക്കാണ് വൈറസ് രോഗം പോസിറ്റീവായത്.

ചെല്ലനത്തിന്റെ സമീപ പ്രദേശമായ ഫോർട്ട്കൊച്ചി, കളമശേരി നഗരസഭ എന്നിവിടങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാണ്. നിലവിൽ 909 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്ന് ജില്ലയിലെ തുറവൂർ, ചേരാനല്ലൂർ പ്രദേശങ്ങളെ പുതുതായി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)

  1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
  2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
  3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38)
  4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി (31)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

  1. കീഴ്മാട് സ്വദേശി (58)
  2. കീഴ്മാട് സ്വദേശി (60)
  3. ചേരാനെല്ലൂർ സ്വദേശി (23)
  4. കാലടി സ്വദേശിനി(17)
  5. ചൂർണിക്കര സ്വദേശി(15)
  6. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51)
  7. കാലടി സ്വദേശിനി(15)
  8. കരുണാലയം തൃക്കാക്കര കോൺവെന്റ് (68)
  9. കരുണാലയം തൃക്കാക്കര കോൺവെന്റ് (45)
  10. ചൂർണിക്കര സ്വദേശി(52)
  11. കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
  12. കരുണാലയം തൃക്കാക്കര കോൺവെന്റ് (73)
  13. കീഴ്മാട് സ്വദേശി (38)
  14. ഫോർട്ട് കൊച്ചി സ്വദേശിനി (33)
  15. കടുങ്ങല്ലൂർ സ്വദേശിനി (52)
  16. കീഴ്മാട് സ്വദേശിനി (1)
  17. കടുങ്ങല്ലൂർ സ്വദേശി(29)
  18. ഫോർട്ട് കൊച്ചി സ്വദേശിനി (25)
  19. ഫോർട്ട് കൊച്ചി സ്വദേശിനി(45)
  20. ചൂർണിക്കര സ്വദേശി (59)
  21. ചൂർണിക്കര സ്വദേശിനി (13)
  22. കരുണാലയം തൃക്കാക്കര കോൺവെന്റ് (70)
  23. ആലങ്ങാട് സ്വദേശി (48)
  24. മരട് സ്വദേശി (34)
  25. കുമാരപുരം സ്വദേശി(51)
  26. വെണ്ണല സ്വദേശിനി (37)
  27. ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി
  28. ആലങ്ങാട് സ്വദേശിനി (70)
  29. കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
  30. കീഴ്മാട് സ്വദേശിനി (53)
  31. കരുണാലയം തൃക്കാക്കര കോൺവെന്റ് (69)
  32. കരുണാലയം തൃക്കാക്കര കോൺവെന്റ് (76)
  33. ചൂർണിക്കര സ്വദേശിനി (59)
  34. ചൂർണിക്കര സ്വദേശി(36)
  35. കരുണാലയം തൃക്കാക്കര കോൺവെന്റ് (58)
  36. കരുണാലയം തൃക്കാക്കര കോൺവെന്റ് (64)
  37. ചൂർണിക്കര സ്വദേശിനി (44)
  38. കരുണാലയം തൃക്കാക്കര കോൺവെന്റ് (55)
  39. ആലങ്ങാട് സ്വദേശി (15)
  40. ഫോർട്ട് കൊച്ചി സ്വദേശിയായ 2 വയസുള്ള കുട്ടി
  41. ഫോർട്ട് കൊച്ചി സ്വദേശി(45)
  42. കടുങ്ങല്ലൂർ സ്വദേശി(35)
  43. കൊച്ചി സ്വദേശി (47)
  44. കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
  45. കരുണാലയം തൃക്കാക്കര കോൺവെന്റ് (60)
  46. കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
  47. ഫോർട്ട് കൊച്ചി സ്വദേശിനി (21)
  48. ഫോർട്ട് കൊച്ചി സ്വദേശി (50)
  49. കടുങ്ങല്ലൂർ സ്വദേശിയായ 6 വയസുള്ള കുട്ടി
  50. കരുണാലയം തൃക്കാക്കര കോൺവെന്റ് (89)
  51. ആലങ്ങാട് സ്വദേശിനി (19)
  52. ആലങ്ങാട് സ്വദേശിനി (39)
  53. കീഴ്മാട് സ്വദേശിനി (32)
  54. കീഴ്മാട് സ്വദേശി (4)
  55. കടുങ്ങല്ലൂർ സ്വദേശിനി (24)
  56. കരുണാലയം തൃക്കാക്കര കോൺവെന്റ് (80)
  57. ഫോർട്ട് കൊച്ചി സ്വദേശിനി (13)
  58. ഫോർട്ട് കൊച്ചി സ്വദേശിനി (11)
  59. ചൂർണിക്കര സ്വദേശി (54)
  60. ചൂർണിക്കര സ്വദേശി (33)
  61. ഫോർട്ട് കൊച്ചി സ്വദേശിനി (41)
  62. വൈറ്റില സ്വദേശിയായ 9 വയസുള്ള കുട്ടി
  63. അങ്കമാലി, തുറവൂർ സ്വദേശിനി (37)
  64. ചൂർണിക്കര സ്വദേശിനി (42)
  65. ഫോർട്ട് കൊച്ചി സ്വദേശി(19)
  66. കരുണാലയം തൃക്കാക്കര കോൺവെന്റ് (78)
  67. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
  68. മൂക്കന്നൂർ സ്വദേശി(21)
  69. ഫോർട്ട് കൊച്ചി സ്വദേശി(48)
  70. പിറവം സ്വദേശി (35)
  71. കലൂർ സ്വദേശി (40)
  72. ഫോർട്ട് കൊച്ചി സ്വദേശിനി (45). 77. ചൂർണിക്കര സ്വദേശിനി (20)
  73. കീഴ്മാട് സ്വദേശി(71)
  74. തൃക്കാക്കര കോൺവെന്റിൽ ജൂലായ് 24ന് മരണമടഞ്ഞ 76 വയസുള്ള വ്യക്തിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *