എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകൾ മെയ് 31 ന് ശേഷം

മെയ് 26 ന് വീണ്ടും തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പീക്ഷകൾ വീണ്ടും നീട്ടി വച്ചു. നാലാംഘട്ട ലോക്ഡൗണിൽ മെയ് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കണമെന്നാണ് കേന്ദ്രസർക്കാർ നിർേശം നൽകിയിരിക്കുന്നത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *