കറന്റ് അഫയേഴ്‌സ്

  1. ഇന്ത്യയും യു.എസും ചേർന്നുള്ള സംയുക്ത സൈനീക പരിശീലനമായ ‘യുദ്ധ് അഭ്യാസ്’ 2019 നടന്ന സ്ഥലം?
    വാഷിങ്ടൺ
    2.ദ റിപ്പബ്ലിക്കൻ എത്തിക് എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ്?
    രാംനാഥ് കോവിന്ദ്
  2. രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി തുടങ്ങിയതെവിടെ?
    ഔറംഗാബാദ്
  3. ഏത് അന്താരാഷ്ട്ര യൂണിയനുമായി ചേർന്നാണ് ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം നൽകുന്നത്?
    ആസിയാൻ
  4. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഏത് സംസ്ഥാനത്തുനിന്നുള്ള വ്യക്തിയാണ്?
    ഉത്തർപ്രദേശ്
    6.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
    ജസ്റ്റിസ് .എസ്. മണികുമാർ
  5. ഏത് പൊതുമേഖലാ ബാങ്കിനെയാണ് കനറാ ബാങ്കിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്?
    സിൻഡിക്കേറ്റ് ബാങ്ക്
    10.ഒബാമ – ദ കോൾ ഓഫ് ഹിസ്റ്ററി എന്ന പുസത്കത്തിന്റെ രചയിതാവ്?
    പീറ്റർ ബേക്കർ
  6. കേരള ഫുട്‌ബോൾ അസോസിയേഷന്റെ നിലവിലുള്ള പ്രസിഡന്റ്?
    ടോം ജോസ്
  7. കേരളത്തിൽ ഗോത്ര സാംസ്‌കാരിക സമുച്ചയം നിലവിൽവന്ന ജില്ല?
    എറണാകുളം
  8. കേരളത്തിലെ ആദ്യ വിധവ സൗഹൃദ നഗരസഭ?
    കട്ടപ്പന
  9. ടെസ്റ്റ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലെത്തിച്ച നായകൻ എന്ന റെക്കോർഡിന് അർഹനായത്?
    വിരാട് കോഹ്‌ലി
  10. 2021- 22 ഓടുകൂടി കടലിനടിയിലേക്ക് മനുഷ്യനെ അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?
    സമുദ്രയാൻ
  11. ഇന്ത്യയിലെ ആദ്യ ഗാർബേജ് കഫേ നിലവിൽവന്ന നഗരം?
    അംബികാപൂർ(ഛത്തീസ്ഗഢ്)
  12. അസോസിയേഷൻ ഓഫ് വേൾഡ് ഇലക്ഷൻ ബോഡീസ് ന്റെ ചെയർമാനായി നിയമിതനായത്?
    സുനിൽ അറോറ
  13. എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഇന്ത്യൻ റെയിൽവേയ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
    രാജേന്ദ്ര ബി അക്‌ലേകർ
  14. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്ന രാജ്യം?
    റഷ്യ
  15. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ംംള ഇന്ത്യ, അനിമൽ പ്ലാനറ്റ് എന്നിവയുമായി സഹകരിച്ച് പ്രചരണ പരിപാടി ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
    രോഹിത് ശർമ്മ
  16. ഇന്ത്യയിലെ ആദ്യ ഗവൺമെന്റ് ഡന്റൽ ലബോറട്ടറി നിലവിൽ വരുന്നത്?
    പുലയനാർ കോട്ട (തിരുവനന്തപുരം)
  17. ഇക്വഡോറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ?
    സജ്ജീവ് രഞ്ജൻ
  18. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിങ്ങിനുവേണ്ടി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക്?
    ഐ.സി.ഐ.സി.ഐ
  19. 2019 സെപ്റ്റംബറിൽ ബഹാമസിൽ വൻനാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്?
    ഡോറിയാൻ
  20. നോർവേയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ?
    ഡോ. ബി . ബാലഭാസ്‌ക്കർ
  21. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ മെട്രോ കോച്ച് നിലവിൽവന്നത്?
    മുംബൈ മെട്രോ
  22. 2019 ലെ ഡോ. കലാം സ്മൃതി ഇന്റർ നാഷണൽ എക്‌സലൻസ് അവാർഡ് ജേതാവ്?
    ഷെയ്ക് ഹസീന
  23. ഇംഗ്ലീഷ് ചാനൽ വിശ്രമമില്ലാതെ 4 തവണ നീന്തിക്കടന്ന ആദ്യ വ്യക്തി?
    സാറാ തോമസ്
  24. യു.എസിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ്?
    റോബർട്ട് ഒബ്രിയൻ
  25. ദക്ഷണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ഗോപുരമായ ലോട്ടസ് ടവർ നിലവിൽ വന്ന നഗരം?
    കൊളംബോ
  26. 21-ാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിലൊന്നായി ഗോർഡിയൻ ദിനപ്പത്രം തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമ?
    ഗാംഗസ് ഓഫ് വാസിപ്പൂർ
  27. ലൈറ്റ കോംപാക്ട് യുദ്ധവിമാനമായ തേജസ്സിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രി?
    രാജ്‌നാഥ്‌സിംഗ്
  28. ഇന്ത്യയുടെ വ്യോമസേന മേധാവി?
    ആർ.കെ.എസ് ഭദൗരിയ
  29. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ നിലവിൽ എത്ര ജഡ്ജിമാരാണുള്ളത്?
    34
  30. ഇന്ത്യയിലെ ആദ്യ സെൻട്രൽ പോലീസ് യൂണിവേഴ്‌സിറ്റി നിലവിൽ വരുന്ന നഗരം?
    ഗ്രേറ്റർ നോയിഡ
  31. റഷ്യയിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റോഷെയായി നിയമിതയായ ഇന്ത്യയുടെ ആദ്യ വനിത മിലിറ്ററി ഡിപ്ലോമാറ്റ്?
    അഞ്ജലി സിംഗ്
  32. ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റാകുന്ന ആദ്യ ട്രൈബൽ വനിത?
    അനുപ്രിയ ലാക്ര (ഒഡീഷ)
  33. ദിക്ഷി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്?
    അരുണാചൽ പ്രദേശ്
  34. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ പോളിഷ് അഭയാർത്ഥികൾക്ക് ബഹുമാനസ്തംഭം സ്ഥാപിച്ച ഇന്ത്യൻ നഗരം?
    കോലാപ്പൂർ
  35. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ പുതിയ ചെയർമാൻ?
    മധുകർ കാമത്ത്
  36. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ്?
    ശൈലേഷ് ഗുപ്ത
  37. 2020 ലെ ഓസ്‌കാർ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം?
    മോത്തിബാഗ്
  38. ബീയിംഗ് ഗാന്ധി എന്ന പുസ്തകം രചിച്ചതാര്?
    പാരോ ആനന്ദ്
  39. ദ കസിൻസ് താക്കറേ: ഉദ്ധവ്, രാജ് ആന്റ് ദ ഷാഡോ ഓഫ് ദെയർ സേനാസ് എന്ന പുസ്തകം രചിച്ചതാര്?
    ധവാൻ കുൽക്കർണി
  40. കൊച്ചിയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴി പദ്ധതിക്കാണ് അടുത്തിടെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്.?
    കോയമ്പത്തൂർ
  41. കേരളത്തിൽ ഡ്രീംവാലി ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച സ്ഥലം?
    പൊന്മുടി
  42. കേരളത്തിൽ ആദ്യ അഗ്രോപാർക്ക് നിലവിൽവന്ന ജില്ല?
    തൃശൂർ
  43. കൊച്ചി മെട്രോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ?
    അൽകേഷ് കുമാർ ശർമ്മ
  44. ഐ.സി.സി ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ശ്രീലങ്കൻ ബോളർ?
    അകില ധനഞ്ജയ
  45. 2019 ലെ വയലാർ പുരസ്‌കാരം നേടിയ വ്യക്തി?
    വി.ജെ.ജയിംസ്

Leave a Reply

Your email address will not be published. Required fields are marked *