കോട്ടയം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയില്‍ ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പാറത്തോട് -7, 8, 9, മണര്‍കാട് -8, അയ്മനം -6, കടുത്തുരുത്തി -16, ഉദയനാപുരം -16, തലയോലപ്പറമ്പ്‌ -4, കുമരകം -4 , പള്ളിക്കത്തോട് -7 എന്ന ക്രമത്തിലാണ് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തിരിച്ച് കണ്ടെയ്ന്‍മെന്റ് സോണായി നിലവിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *