കോട്ടയം: ജില്ലയിൽ ഇന്ന് പുതിയതായി ലഭിച്ച 1636 കോവിഡ് സാന്പിൾ പരിശോധനാ ഫലങ്ങളിൽ 86 എണ്ണം പോസിറ്റീവായതായി ജില്ലാ കളക്ടർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകൻ, സമ്പർക്കം മുഖേന രോഗം ബാധിച്ച 84 പേർ, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾ എന്നിവർ രോഗബാധിതരിൽ ഉൾപ്പെടുന്നു. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 23 പേർക്ക് ബാധിച്ചു. ആർപ്പൂക്കര 6, തിരുവാർപ്പ്, മാടപ്പള്ളി, ഏറ്റുമാനൂർ 4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം 3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.
*രോഗം സ്ഥിരീകരിച്ചവർ
*ആരോഗ്യപ്രർത്തകൻ
1.കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ (50)
*സമ്പർക്കരോഗികൾ
2.കോട്ടയം സ്വദേശിനി (74)
3.കോട്ടയം താഴത്തങ്ങാടി സ്വദേശി (25)
4.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (46)
5.കോട്ടയം കുമാരനല്ലൂർ സ്വദേശി (50)
6.കോട്ടയം തിരുവാതുക്കൽ സ്വദേശിനി (40)
7.കോട്ടയം കുമാരനല്ലൂർ സ്വദേശിനി (41)
8.കോട്ടയം തിരുവാതുക്കൽ സ്വദേശി(50)
9.കോട്ടയം താഴത്തങ്ങാടി സ്വദേശി (24)
10.കോട്ടയം തിരുവാതുക്കൽ സ്വദേശിയായ ആൺകുട്ടി (15)
11.കോട്ടയം സ്വദേശിനി (61)
12.കോട്ടയം മറിയപ്പള്ളി സ്വദേശി (60)
13.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (41)
14.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആൺകുട്ടി (12)
15.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആൺകുട്ടി (9)
16.കോട്ടയം ചിങ്ങവനം സ്വദേശി (54)
17.കോട്ടയം പന്നിമറ്റം സ്വദേശിനി (18)
18.കോട്ടയം നാട്ടകം സ്വദേശിനി (27)
19.കോട്ടയം നാട്ടകം സ്വദേശി (57)
20.കോട്ടയം മുട്ടം സ്വദേശി (51)
21.കോട്ടയം ചിങ്ങവനം സ്വദേശിനി (57)
22.കോട്ടയം ചിങ്ങവനം സ്വദേശി (67)
23.കോട്ടയം നട്ടാശ്ശേരി സ്വദേശി (44)
24.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (40)
25.ആർപ്പൂക്കര സ്വദേശി (24)
26.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശി (46)
27.ആർപ്പൂക്കര സ്വദേശി (58)
28.ആർപ്പൂക്കര സ്വദേശി (86)
29.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനി (59)
30.ആർപ്പൂക്കര സ്വദേശി (55)
31.മാടപ്പളളി സ്വദേശി (17)
32.മാടപ്പള്ളി സ്വദേശി (48)
33.മാടപ്പള്ളി സ്വദേശി (20)
34.മാടപ്പള്ളി മാമൂട് സ്വദേശിനി (55)
35.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (60)
36.ഏറ്റുമാനൂർ പേരൂർ സ്വദേശിയായ ആൺകുട്ടി (8)
37.ഏറ്റുമാനൂർ സ്വദേശിനി (54)
38.ഏറ്റുമാനൂർ സ്വദേശിനി (35)
39.തിരുവാർപ്പ് കുമ്മനം സ്വദേശിനി (26)
40.തിരുവാർപ്പ് കുമ്മനം സ്വദേശിനി (56)
41.തിരുവാർപ്പ് കുമ്മനം സ്വദേശി (61)
42.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (1)
43.ചങ്ങനാശേരി പെരുന്ന സ്വദേശിയായ ആൺകുട്ടി (5)
44.ചങ്ങനാശേരി സ്വദേശിനി (43)
45.ചങ്ങനാശേരി പെരുന്ന സ്വദേശിനി (24)
46.തൃക്കൊടിത്താനം സ്വദേശിനി(55)
47.തൃക്കൊടിത്താനം സ്വദേശിനിയായ പെൺകുട്ടി (10)
48.തൃക്കൊടിത്താനം സ്വദേശിനിയായ പെൺകുട്ടി (8)
49.ഉദയനാപുരം സ്വദേശിനി (68)
50.ഉദയനാപുരം സ്വദേശിനിയായ പെൺകുട്ടി (1)
51.ഉദയനാപുരം സ്വദേശി (56)
52.വെച്ചൂർ കുടവെച്ചൂർ സ്വദേശിയായ ആൺകുട്ടി (2)
53.വെച്ചൂർ ഇടയാഴം സ്വദേശി (55)
54.വെളിയന്നൂർ സ്വദേശിയായ ആൺകുട്ടി (8)
55.വെളിയന്നൂർ സ്വദേശിയായ ആൺകുട്ടി (10)
56.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (23)
57.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (50)
58.വൈക്കം സ്വദേശിനി (81)
59.വൈക്കം സ്വദേശി (25)
60.കുറവിലങ്ങാട് സ്വദേശി (43)
61.കുറിച്ചി സ്വദേശി (30)
62.കടുത്തുരുത്തി സ്വദേശിനി ( 62 )
63.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (56)
64.കരൂർ സ്വദേശിനി (54)
65.കിടങ്ങൂർ കൂടല്ലൂർ സ്വദേശി (60)
66.കൂരോപ്പട എസ്.എൻ പുരം സ്വദേശിനി (34)
67.കോരുത്തോട് സ്വദേശി (76)
68.കൊഴുവനാൽ സ്വദേശിനി (59)
69.മീനടം വട്ടക്കുന്ന് സ്വദേശി (73)
70.മുണ്ടക്കയം സ്വദേശിനി (19)
71.പാന്പാടി സ്വദേശി (31)
72.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി (20)
73.തലപ്പലം പ്ലാശനാൽ സ്വദേശി (26)
74.ഉഴവൂർ മോനിപ്പള്ളി സ്വദേശിനി ( 62 )
75.വാകത്താനം സ്വദേശിനി (54)
76.വാഴപ്പള്ളി സ്വദേശിനി (45)
77.വിജയപുരം വടവാതൂർ സ്വദേശി (57)
78.ചിറക്കടവ് സ്വദേശി (26)
79.വെളളൂർ സ്വദേശിനി (54)
80.എലിക്കുളം സ്വദേശിനി (55)
81.ഈരാറ്റുപേട്ട സ്വദേശി (24)
82.എരുമേലി സ്വദേശി (66)
*മറ്റു ജില്ലകളിൽ നിന്നുള്ളവർ
83.ആലപ്പുഴ സ്വദേശി (64)
84.ആലപ്പുഴ സ്വദേശിനി (26)
85.ഇടുക്കി കട്ടപ്പന സ്വദേശി (57)
*സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയയാൾ
86.ഡൽഹിയിൽ നിന്നെത്തിയ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി (32)