ടെണ്ടർ

ചാവക്കാട് അഡീഷണൽ ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 109 അങ്കണവാടികൾക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 19 ഉച്ചയ്ക്ക് 2.30. ഫോൺ: 0487 2556989.

Leave a Reply

Your email address will not be published. Required fields are marked *