പോലീസ് സ്റ്റേഷനുകളിലെയും അനുബവന്ധ ഓഫീസുകളിലെയും കമ്പ്യൂട്ടർ ലേസർ പ്രിന്ററുകളുടെ ടോണർ കാർട്രിഡ്ജ്, ഡ്രം, മറ്റ് ആവശ്യങ്ങൾ എന്നിവ 2020പ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ യഥാക്രമം റീഫിൽ ചെയ്യുന്നതിനും പകരം വയ്ക്കുന്നതിനും സീൽ ചെയ്ത ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 28 ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ : 0496 2523031.