പെരുമ്പാവൂർ: പദ്മശ്രീ എം കെ കുഞ്ഞോൽ മാഷിനെ മുൻ സംസ്ഥാന പോലീസ് മേധാവി റ്റി പി സെൻകുമാർ ആദരിച്ചു. ഇന്നലെ രാവിലെ മുടക്കരായിലുള്ള വീട്ടിൽ എത്തിയാണ് ആദരിച്ചത്. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ എം വി മനോഹരൻ, സുനിൽ മാളിയേക്കൽ, പൊന്നമ്മ ടീച്ചർ, പെരുമ്പാവൂർ സാംസ്‌കാരിക വേദി കമ്മറ്റി അംഗം എ കെ അജിതൻ, എ കെ മോഹനൻ, സി തമ്പാൻ, അഡ്വ. ജിജോബാൽ, ദിനി സുരേഷ്, ഷിജു പി ഗോപി, എം കെ അംബേദ്കർ എന്നിവർ സംബന്ധിച്ചു