പരീക്ഷാ സംശയങ്ങള്‍ പരിഹരിക്കാന്‍ വാര്‍ റൂം

വയനാട് : കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ നടക്കും. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനുമായി വാര്‍റും കമ്മറ്റി രൂപീകരിച്ചു. വാര്‍റും കമ്മറ്റിയുമായി ബന്ധപ്പെടുന്നതിനായി വാര്‍റൂം കമ്മിറ്റി അംഗങ്ങളെയോ, ഡ്യൂട്ടിയ്ക്ക് നിയോഗിച്ച ജീവനക്കാരുമായോ ബന്ധപ്പെടാം.

കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍:

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി. ജി. അലക്സാണ്ടര്‍ – 04936-202293, 04936-202264, വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.വി. നാസര്‍ – 7012360618, എച്ച്.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രസന്ന – 9961272765, ഡി.ഡി.ഇ ജൂനിയര്‍ സൂപ്രണ്ട് കെ.കെ. അരുണിമ – 9400344801, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് – 9446456672.

ഡ്യൂട്ടിയ്ക്ക് നിയോഗിച്ച ജീവനക്കാരുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍:

സി.എം. ശ്രീജു – 7907368717, റമീസ് ബക്കര്‍ – 8089901165, അമല്‍ ജേക്കബ് – 9447343350, തോമസ് മാത്യു – 9656730729, ഒ. രാജേഷ് – 6282564378, അജി – 9995505463, അനില്‍ ബേബി – 9562574274, പി.ആര്‍. അരുണ്‍ – 9526574274.

Leave a Reply

Your email address will not be published. Required fields are marked *