കാസർഗോഡ്: കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രലയത്തിന്റെ കീഴിലുളള അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷം ദൈർഘ്യമുളള ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോൺ 9746394616, 9744917200.