തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എൻ. ജെ നായർ(58) അന്തരിച്ചു. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണം.
എൻ. ജ്യോതിഷ് നായർ എന്നാണ് എൻ. ജെ നായരുടെ മുഴുവൻ പേര്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടം ശ്മശാനത്തിൽ നടന്നു.