യു കെയിൽ 315 കൊറോണ വൈറസ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണ സംഖ്യ 28,446 ആയി ഉയർന്നു. അമേരിക്കയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യു കെയിലാണ്. താൻ കോവിഡ് അതിജീവിച്ചില്ലായിരുന്നെങ്കിൽ തന്റെ മരണവാർത്ത് പുറത്തുവിടാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.