പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരുക്ക്. ഹസാരാ എക്സ്പ്രസാണ് അപകടത്തില്‍െപട്ടത്. ട്രെയിനിന്റെ എട്ട് ബോഗികള്‍ പാളംതെറ്റി.

സിന്ധിലെ നവാബ്ഷായിലെ സഹാറാ റെയില്‍വെ സ്റ്റേഷനു സമീപമായിരുന്നു അപകടം.  കറാച്ചിയില്‍നിന്ന് അബോട്ടാബാദിലേക്ക് പോവുകയായിരുന്നു ട്രെയിന്‍

Leave a Reply

Your email address will not be published. Required fields are marked *