അട്ടപ്പാടി മേഖലയിൽ എക്‌സൈസ് വകുപ്പ് മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെ നടത്തിയ പരിശോധനയിൽ 6880 ലിറ്റർ വാഷ് , 13 ലിറ്റർ ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്വർ (ഐ.എം.എഫ്), 50 ലിറ്റർ അനധികൃത അരിഷ്ടം എന്നിവ പിടിച്ചെടുത്തതായും 28 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതായും അഗളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. ജയപ്രസാദ് അറിയിച്ചു.