ഭവനരഹിരായവർക്കായി ഫ്ളാറ്റ്സമുച്ചയങ്ങൾ -മന്ത്രി ജി സുധാകരൻ

ആലപ്പുഴ :ഭൂരഹിതർ,  ഭവനരഹിതരായ കുടുംബങ്ങൾ, നിരാലംബരായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിർമാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ചാത്തനാട് മുനിസിപ്പൽ കോളനിയിൽ നടന്ന ഫ്ലാറ്റിന്റെ ശിലാസ്ഥാപന കർമം നിർവഹിക്കുവായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

കോവിട് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കി, ലളിതമായ ചടങ്ങിൽ ആയിരുന്നു ഉദ്ഘാടനം.

Leave a Reply

Your email address will not be published. Required fields are marked *