ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജില്‍ ബ്ലോക്ക് ഒമ്പതില്‍ റീസര്‍വ്വേ നമ്പര്‍ 13/1,2,4, ല്‍പ്പെട്ട ഒട്ടാകെ 03.88.60 ഹെക്ടര്‍ സര്‍ക്കാര്‍ അധീനതയില്‍ ബോട്ട്-ഇന്‍- ലാന്‍ഡായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1195-ാം ആണ്ടിലെ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. താല്പര്യമുള്ളവര് 1000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് മെയ് 13ന് രാവിലെ 11മണിക്ക് കൈനകരി വില്ലേജ് ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 2702221.