പാസ് വിതരണം പുനരാരംഭിച്ചു

അന്യ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസ് വിതരണം പുനരാരംഭിച്ചു. എന്നാൽ റെഡ് സോണിൽനിന്നുള്ളവർക്ക് പാസ് അനുവദനീയമല്ല.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *