കണ്ണൂര്‍ : കൊറോണ കെയര്‍ സെന്ററിലേക്ക് സേവനത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. ആരോഗ്യ പരിചരണ രംഗത്ത് മുന്‍പരിചയമുള്ളവരും പരിശീലനം സിദ്ധിച്ചവരുമായ ആളുകളെയാണ് ആവശ്യം. പ്രായം 20നും 40നും ഇടയില്‍. മെയ് 16ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റ് കണ്ട്രോള് റൂമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400066064.