കോഴിക്കോട് ജില്ലയിലെ മീൻ, ഇറച്ചി ചില്ലറ വിലവിവരപ്പട്ടിക . പുതുക്കിയ പട്ടികപ്രകാരം മീൻ വില:
മത്തി – (210-240 രൂപ),
അയല ആന്ധ്ര (240-280 രൂപ)
മാന്തൾ വലുത് (250-275 രൂപ)
കിളിമീൻ (120-140 രൂപ)
ആവോലി (450 രൂപ)
അയക്കൂറ (500-600 രൂപ)
സൂത (130-150 രൂപ)
സ്രാവ് (300-330 രൂപ)
ഏട്ട (160-180 രൂപ),
ചെമ്മീൻ (200-220 രൂപ),
ചെമ്മീൻ കയന്തൻ (280-320 രൂപ),
കണമീൻ (120-150 രൂപ),
മഞ്ഞപ്പാര (300-330 രൂപ),
മാന്തൾ (220-250 രൂപ),
ചൂട (150 രൂപ),
കേതർ (160-200 രൂപ),
പൂമീൻ(250-275 രൂപ),
ആനചവിട്ടി (140-160 രൂപ).
ഇറച്ചി വില:
കോഴി (180 രൂപ),
മൂരി (290രൂപ),
പോത്ത്(300രൂപ) എന്നിങ്ങനെയാണ് വില.
വിലവിവരം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ 9745121244, 9947536524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.