കെയര്‍ ടേക്കര്‍ ഒഴിവ്

ജില്ലയിലെ  ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍   മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍  ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.           യോഗ്യത – എസ് എസ് എല്‍ സി/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ  അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. വയസ് – 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 22,500 രൂപ.  


മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും  പരിഗണിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍   അസല്‍  സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 22 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *