സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ നടന്നത്. 4,31,080 പേർ ഇത്തവണ പരീക്ഷ എഴുതി.
അതേസമയം അടുത്ത അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. പ്രവേശനത്തിന് വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *