എറണാകുളം ജില്ലയിൽ 128 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ എസ് സുഹാസ് ഇക്കാര്യം അറിയിച്ചത്.

*വിദേശം/ ഇതരസംസ്ഥാനത്തു നിന്നും എത്തിയവർ – 43

*തമിഴ്‌നാട് സ്വദേശികൾ-35

  1. മസ്‌ക്കറ്റിൽ നിന്ന് വന്ന ആമ്പുല്ലൂർ സ്വദേശിനി (29)
  2. പാറ്റ്‌നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
  3. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
  4. കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52)
  5. ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24)
  6. ബാംഗ്ലൂരിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79)
  7. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25)
  8. ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

  1. ഫോർട്ട് കൊച്ചി സ്വദേശി (35)
  2. ഫോർട്ട് കൊച്ചി സ്വദേശി (45)
  3. ഫോർട്ട് കൊച്ചി സ്വദേശി (51)
  4. ഫോർട്ട് കൊച്ചി സ്വദേശിനി (42)
  5. ഫോർട്ട് കൊച്ചി സ്വദേശി (17)
  6. ഫോർട്ട് കൊച്ചി സ്വദേശി (39)
  7. ഫോർട്ട് കൊച്ചി സ്വദേശിനി (38)
  8. ഫോർട്ട് കൊച്ചി സ്വദേശിനി (32)
  9. ഫോർട്ട് കൊച്ചി സ്വദേശിനി (39)
  10. ഫോർട്ട് കൊച്ചി സ്വദേശി (17)
  11. ഫോർട്ട് കൊച്ചി സ്വദേശി (65)
  12. ഫോർട്ട് കൊച്ചി സ്വദേശി (13)
  13. ഫോർട്ട് കൊച്ചി സ്വദേശി (42)
  14. വടക്കേക്കര സ്വദേശി (28)
  15. മരണമടഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു
  16. ഫോർട്ട് കൊച്ചി സ്വദേശിനി (30)
  17. ഫോർട്ട് കൊച്ചി സ്വദേശി (39)
  18. ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)
  19. ഫോർട്ട് കൊച്ചി സ്വദേശിനി (27)
  20. മട്ടാഞ്ചേരി സ്വദേശി (49)
  21. മട്ടാഞ്ചേരി സ്വദേശി (42)
  22. മട്ടാഞ്ചേരി സ്വദേശി (30)
  23. മട്ടാഞ്ചേരി സ്വദേശിനി (36)
  24. നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (23)
  25. പള്ളിക്കര സ്വദേശി (10)
  26. ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21)
  27. തൃക്കാക്കര കരുണാലയം കോൺവെന്റ് (35)
  28. തൃക്കാക്കര കരുണാലയം കോൺവെന്റ് (48)
  29. തൃക്കാക്കര കരുണാലയം കോൺവെന്റ് (66)
  30. തൃക്കാക്കര കരുണാലയം കോൺവെന്റ് (69)
  31. തൃക്കാക്കര കരുണാലയം കോൺവെന്റ് (62)
  32. തൃക്കാക്കര കരുണാലയം കോൺവെന്റ് (82)
  33. ഏലൂർ സ്വദേശിനി (74)
  34. നോർത്ത് പറവൂർ സ്വദേശിനി (46)
  35. കോട്ടുവള്ളി സ്വദേശി (30)
  36. കൂത്താട്ടുകുളം സ്വദേശി (38)
  37. കൂത്താട്ടുകുളം സ്വദേശി (8)
  38. കൂത്താട്ടുകുളം സ്വദേശിനി (5)
  39. കൂത്താട്ടുകുളം സ്വദേശിനി (28)
  40. 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി
  41. കോട്ടപ്പടി സ്വദേശി (26)
  42. കീഴ്മാട് സ്വദേശി(13)
  43. കളമശ്ശേരി സ്വദേശി (66)
  44. തുറവൂർ അങ്കമാലി സ്വദേശി (88)
  45. തുറവുർ അങ്കമാലി സ്വദേശിനി (27)
  46. പട്ടിമറ്റം സ്വദേശിനി (46)
  47. പട്ടിമറ്റം സ്വദേശി(24)
  48. ചൂർണിക്കര സ്വദേശി (25)
  49. ചൂർണിക്കര സ്വദേശി (58)
  50. കോട്ടുവള്ളി സ്വദേശിനി (37)
  51. നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം സ്വദേശി (40)
  52. കോട്ടുവള്ളി സ്വദേശി (67)
  53. നെല്ലിക്കുഴി സ്വദേശി (20)
  54. നെല്ലിക്കുഴി സ്വദേശി (22)
  55. നെല്ലിക്കുഴി സ്വദേശി (17)
  56. കടുങ്ങല്ലൂർ സ്വദേശിനി (30)
  57. പിണ്ടിമന സ്വദേശിനി (43)
  58. കൂനമ്മാവ് കോൺവെന്റ്(38)
  59. കടുങ്ങല്ലൂർ സ്വദേശി (6)
  60. ചെല്ലാനം സ്വദേശി (45)
  61. കലൂർ സ്വദേശി (49)
  62. തൃക്കാക്കര സ്വദേശിനി (48)
  63. കോട്ടപ്പടി സ്വദേശി (72)
  64. കോട്ടപ്പടി സ്വദേശിനി (62)
  65. കോട്ടപ്പടി സ്വദേശി (11)
  66. കോട്ടപ്പടി സ്വദേശിനി (40)
  67. വെങ്ങോല സ്വദേശി (22)
  68. വേങ്ങൂർ സ്വദേശി (75)
  69. എടത്തല സ്വദേശി(35)
  70. എടത്തല സ്വദേശിയായ കുട്ടി (9)
  71. എടത്തല സ്വദേശിയായ കുട്ടി (5)
  72. എടത്തല സ്വദേശിനി (52)
  73. എളംകുന്നപുഴ സ്വദേശി (25)
  74. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ ആമ്പല്ലൂർ സ്വദേശിനി (40)
  75. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ ഐക്കാരനാട് സ്വദേശിനി (24)
  76. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (23)
  77. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ കുമ്പളം സ്വദേശിനി (23)
  78. പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മണീട് സ്വദേശിനി (54)
  79. പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ രാമമംഗലം സ്വദേശിനി (36)
  80. തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51)
  81. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26)
    കൂടാതെ
  82. കാഞ്ഞൂർ സ്വദേശി (54)
  83. കവളങ്ങാട് സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *