ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ ഭൂചലനം

ഗ്രീസ്: ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ റിക്ടർ സ്‌കെലിൽ 5.7 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം 4.28നാണ് ഭൂചലനം നടന്നത്. അതേസമയംആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹെരാകിലോൻ പട്ടണത്തിന് 55 കിലോമീറ്റർ അകലെ 60 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്ബ ശാസ്ത്ര കേന്ദ്രം അറിയിച്ചു.ഭൂചലനത്തെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *