കെഎസ്ആർടിസിയിൽ പെൺകുട്ടിക്ക്‌ നേരെ അപമര്യാദ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അടൂർ: കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറാണ് (39) അറസ്റ്റിലായത്. പത്തനംതിട്ട- തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി ബസിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *