അട്ടപ്പാടി ഭവാനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അട്ടപ്പാടി : പലകയൂരില്‍ യുവാവ് മുങ്ങിമരിച്ചു. ഭവാനിപ്പപ്പുഴയില്‍ കുളിക്കാനിറങ്ങിയാളാണ് മുങ്ങിമരിച്ചത്.കോയമ്പത്തൂര്‍ വടവള്ളി സ്വദേശി കാര്‍ത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാര്‍ത്തിക് ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം അഗളി ആശുപത്രയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *