താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി…

പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ സതിയമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം : പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്ത് പൊലീസ്. ലിജിമോളുടെ പരാതിയില്‍…

സിറോ മലബാര്‍ സഭയ്ക്ക്‌ പുതിയ മെത്രാന്‍; ഫാ.മാത്യൂ നെല്ലിക്കുന്നേല്‍ ഗൊരഖ്പൂര്‍ രുപത ബിഷപ്സിറോ മലബാര്‍ സഭയ്ക്ക്‌ പുതിയ മെത്രാന്‍;

കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക പുതിയ മെത്രാന്‍. 31ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം ഇന്ന് സമാപിക്കവേയാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം. ഗൊരഖ്പുര്‍…

ഐഎസ്‌ആര്‍ഒ പരീക്ഷ തട്ടിപ്പില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ (വിഎസ്‌എസ്സി) പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മുന്‍പ് അറസ്റ്റിലായവര്‍ക്ക് ഉത്തരം പറഞ്ഞു നല്‍കിയവരാണ്…

സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

കൊച്ചി : സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. വൈദ്യുതി പുറത്തുനിന്നും വാങ്ങി…

സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 155 പരിശോധനകള്‍…

കൊച്ചിയില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. മിക്സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 21 ലക്ഷം…

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ച്‌ ഓട്ടോ തലകീഴായ് മറിഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസ് ഇടിച്ച്‌ ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട്…

കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഉപതെരഞ്ഞെടുപ്പും…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: യുവാവിന് പരിക്കേറ്റു

പാലക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്.…

വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി

തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം…

പുതുപ്പള്ളി മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ആണ് പുതിയ തീരുമാനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്…

വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് മന്ത്രി ഇതുസംബന്ധിച്ച…

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 9 സ്ത്രീകൾ മരിച്ചു

വയനാട് : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 9 പേർ മരണപ്പെട്ടു. തലപ്പുഴ കണ്ണോത്ത് മലയിൽ തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട്…

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം: കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രിക്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്‌ഇബി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന്…

60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍

കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി…

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം

ഒമാൻ : ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ…

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍…

പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍ : പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി…

ശാസ്ത്ര കണ്ടെത്തലുകളും തകര്‍പ്പന്‍ നേട്ടങ്ങളും വാഗ്ദാനം ചെയ്തു പ്രഗ്യാന്‍ റോവറിന്റെ യാത്ര ആരംഭിക്കുന്നു

തിരുവനന്തപുരം:  വിക്രം ലാന്‍ഡറിന്റെ വിജയകരമായ ലാന്‍ഡിംഗിന് ശേഷം ആവേശകരമായ ശാസ്ത്ര കണ്ടെത്തലുകളും തകര്‍പ്പന്‍ നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രഗ്യാന്‍ റോവറിന്റെ യാത്ര…

ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു

തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.  നെടുമങ്ങാട് താലൂക്ക്…

ടിപി വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന, കൊടി സുനിയ്ക്ക് വിലങ്ങില്ലാതെ ട്രെയിൻ യാത്ര: വിമർശനം

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമാകുന്നു. കെകെ രമ എംഎല്‍എയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കൊടി…

ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല…

കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നവീകരണം പൂർത്തിയാക്കിയ കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ,…

കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. ഇനി പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും. 8 മണിക്കൂർ ഒരു…

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: സിപിഎം നേതാവിന് സസ്‌പെൻഷൻ

പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ…

നീലേശ്വരത്ത് രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കാസര്‍ഗോഡ് : നീലേശ്വരം തൈക്കപ്പടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത്…

ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടിച്ചതിന് തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍. വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി…

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ. എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ്…