മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ നാഷണൽ കമ്മറ്റി ഓഫിസ് ഇനി കൊച്ചിയിലും

കൊച്ചി: മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ നാഷണൽ കമ്മറ്റി ഓഫിസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം സെൻ്റ്…

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. 666 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി…

പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് തൂങ്ങി…

അത്തം പിറന്നു; ഓണനാളുകളിലേക്ക് മലയാളികൾ

കൊച്ചി:  അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക…

തക്കാളി വിലയില്‍ നേരിയ ആശ്വാസം, വെളുത്തുള്ളിക്കും ഉള്ളിക്കും വില കുതിച്ചുകയറി

കൊച്ചി: സംസ്ഥാനത്ത് തക്കാളിക്ക് നേരിയ തോതില്‍ വില കുറഞ്ഞു. ഇതര സംസ്ഥാന വിപണികളില്‍നിന്നുള്ള വരവ് കൂടിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍, ഓണമടുക്കുന്നതോടെ വില…

അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന

തിരുവനന്തപുരം : ചിന്നക്കനാലിൽ നിന്നും  പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച്…

30 ലക്ഷത്തോളം രൂപ വില വരുന്ന 75 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയില്‍

വയനാട് : സുല്‍ത്താന്‍ബത്തേരി കാട്ടിക്കുളത്ത് വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. ഓണത്തിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ വയനാട്ടിലേക്ക് നിരോധിത…

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും…

ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് : ചന്ദ്രയാൻ 3 ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി

ഡൽഹി: വിക്രം ലാൻഡർ പ്രൊപ്പൽഷൻഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിർണ്ണായക ഘട്ടമായ ഡീബൂസ്റ്റിംഗ് ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കി.…

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും : അജയ് റായ്

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്…

കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയുടെ പ്രതിനിധിയുമായി ചര്‍ച്ചയ്ക്ക് അഡ്‌ഹോക്ക് കമ്മിറ്റി

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ് സിറില്‍ വാസിലുമായി ചര്‍ച്ച്‌ എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍. ചര്‍ച്ചയ്ക്കായി…

മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി

തിരുവനന്തപുരം : മുട്ടില്‍ മരം മുറി കേസിലെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ .താനൂര്‍…

അധ്യാപകനെ അപമാനിച്ച സംഭവം: മാതൃകാപരമായ നടപടി വേണമെന്ന് വികലാംഗ കോർപറേഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ച വെല്ലുവിളി നേരിടുന്ന അധ്യാപകനെ ഏതാനും വിദ്യാർഥികൾ അപമാനിച്ച സംഭവത്തിൽ മാതൃകാ പരമായി നടപടി വേണമെന്ന് കേരള…

കൊച്ചിയില്‍ മധ്യവയ്സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി

കൊച്ചി: മധ്യവയ്സ്‌കനെ യുവാവ് തലയ്ക്കടിച്ച് വീഴ്ത്തി. പൊക്കന്‍ ബിപിന്‍ എന്നറിയപ്പെടുന്ന ബിനീഷാണ് ആക്രമണം നടത്തിയത്. ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലാണ്…

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് : 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ…

കോട്ടയത്ത്‌ കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണു ലോട്ടറി കച്ചവടക്കാരന് ദാരുണാന്ത്യം

കോട്ടയം : നഗരമധ്യത്തിൽ കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ…

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്ന എഴുപത്തി…

പൊതുവിതരണ സംവിധാനം പ്രഹസനമായി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ വിപണി…

സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍…

77-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ…

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ബോണസും അഡ്വാന്‍സും പ്രഖ്യാപിച്ചു

കൊച്ചി: ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ…

77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മേജര്‍ വികാസ് ബാംബൂ,മേജര്‍ മുസ്തഫ ബൊഹറ, ഹവില്‍ദാര്‍ വിവേക് സിംഗ് തോമര്‍,റൈഫിള്‍മാന്‍ കുല്‍…

വീട്ടുജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്

പാലക്കാട് : വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ്…

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശ്‌ : മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഷിംലയിലും മണ്ടിയിലും മഴക്കെടുതി…

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം:  സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.…

ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്സ്‌റ്റൈൽ മില്ലുകൾ…

കുടുംബ വഴക്ക്, ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് മരിച്ചത്. കഠിനംകുളം ശാന്തിപുരത്ത് ഇന്ന് വൈകീട്ടാണ് സംഭവം. സനില്‍ എന്നയാളാണ്…

ഒഴുക്കിൽപ്പെട്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരന് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയി സ്വദേശി മുഹമ്മദ് താഹയാണ് മരിച്ചത്. കണ്ണൂർ മൊകേരി ചാടാലപ്പുഴയിലാണ് അപകടം…

റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട. 16.5 കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളികൾക്കിടയിൽ ലഹരി…

ശനിയാഴ്ചയ്ക്കുള്ളില്‍ സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ സാധനങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി…