രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് റാബിസ് കുത്തിവെപ്പ്; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം

കൊച്ചി: രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന്‍ കുത്തിവെച്ചെന്ന പരാതിയില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ ആശുപത്രിയില്‍ നിന്ന്…

മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം

മധ്യപ്രദേശ്‌ : തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ഒരു…

പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ

കോട്ടയം : പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽ ബോൾട്ടുകൾ അഴിഞ്ഞ നിലയിൽ. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം.…

നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു ഒരാൾ മരിച്ചു

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ…

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ

കൊച്ചി:  ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന…

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.…

താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം. എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 302 (കൊലപാതക കുറ്റം),…

പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.…

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മന്ത്രി

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ…

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

ആലപ്പുഴ :  നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍,…

നെഹ്‌റു ട്രോഫി വള്ളംകളി: ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ആലപ്പുഴ : ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 69-ാം മത് നെഹ്‌റു…

ഉമ്മൻ ചാണ്ടിയുടെ മകനെതിരെ എകെ ആന്‍റണിയുടെ മകൻ പുതുപ്പള്ളിയിലേക്ക്; അനിൽ ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. മുതിർന്ന കോൺഗ്രസ്…

ജെയ്ക്ക് സി തോമസ് 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പിണറായി പ്രചാരണത്തിനെത്തും

കോട്ടയം : പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് 17 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ്…

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം : പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ…

സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

കൊച്ചി: സിനിമാ രംഗത്തുള്ളതു പോലെ സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നടിമാരും…

യുവാവിനെ തട്ടിക്കൊണ്ട് പോയി കാറില്‍ കറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം അറസ്റ്റിൽ

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റിൽ. തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന്‍ (29), മുപ്പത്തടം എരമം…

സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം.…

കാക്കനാട് എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്ന് പരാതി

കൊച്ചി : കാക്കനാട് ചെമ്പമുക്ക് അസ്സീസി സ്‌കൂളിലെ എട്ടാം ക്ലാസുകാരന് സീനീയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി . ദേവനന്ദുവിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ…

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴയും കാറ്റും, മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ രണ്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.കോട്ടയം, എറണാകുളം…

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശ്‌ : ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം…

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം  : മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്.…

ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം കുറിക്കും: ഉദ്ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച…

ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ്…

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി: യുവതിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന…

അ​മ്മ​യ്ക്കൊ​​പ്പം ഉ​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ച നി​ല​യി​ൽ

ആ​ല​പ്പു​ഴ: മു​ല​പ്പാ​ൽ കു​ടി​ച്ച് അ​മ്മ​യ്ക്കൊ​​പ്പം ഉ​റ​ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം വാ​ർ​ഡ് ഭ​ട്ട​തി​രി​പ്പ​റ​മ്പി​ൽ ഷ​മീ​ർ-​ഷാ​ഹി​ത ദ​മ്പ​തി​ക​ളു​ടെ…

വളാഞ്ചേരി ഹോട്ടലില്‍ മോഷണം: പ്രതി പിടിയിൽ

മലപ്പുറം: വളാഞ്ചേരി ഹോട്ടലില്‍ മോഷണം നടത്തിയ ആൾ പൊലീസ് പിടിയിൽ. ക്യാഷ് കൗണ്ടറില്‍ നിന്നു പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍…

എന്‍എസ്‌എസ് നാമജപ ഘോഷയാത്ര; 4 ആഴ്ച്ചത്തേക്ക് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി : എന്‍ എസ് എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. എൻഎസ്‌എസ് വൈസ് പ്രസിഡന്റ്…

അമ്പലപ്പുഴ ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങുന്ന പായസം,…

കെഎസ്ആര്‍ടിസി ശമ്പളം; 26ന് സിഐടിയുവും ടിഡിഎഫും പണിമുടക്ക് പ്രഖ്യാപിച്ചു

കൊച്ചി : കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്.…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം

കർണാടക : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ…