തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശൂര്‍ : ജില്ലയില്‍ നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരും പണിമുടക്കും.…

റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ 

കൊച്ചി :  ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്ന്…

സംസ്ഥാനത്തിൻ്റെ പേര് തിരുത്താൻ ആവശ്യപ്പെട്ട് പ്രമേയം

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള…

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടുമെന്ന് അച്ചു ഉമ്മൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. സ്ഥാനാർഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള…

ഭാര്യയെ കൊന്ന് മൃതദേഹം കാട്ടിൽ വലിച്ചെറിഞ്ഞു

ഡൽഹി :  ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ…

രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

കൊച്ചി : വരും മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് . കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടതുസ്ഥാനാർഥിയെ ശനിയാഴ്ച അറിയാം

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയെ 12ന് പ്രഖ്യാപിക്കുമെന്ന് സിപിഎം.

ശബരിമല – നിറപുത്തരി ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: നിറപുത്തരി ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട വൈകിട്ട്…

മകള്‍ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍, വീണയ്ക്ക് അഭിനന്ദനങ്ങള്‍: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടി ഇനത്തില്‍…

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ഇന്ന്‌…

സംവിധായകൻ സിദ്ദിഖിന് വിട നല്‍കി സാംസ്കാരിക കേരളം

കൊച്ചി :  സംവിധായകൻ സിദ്ദിഖിന് വിട നല്‍കി സാംസ്കാരിക കേരളം. എറണാകുളം സെൻട്രല്‍ ജുമാമസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. സിനിമാ-സാംസ്കാരിക മേഖലയിലെ…

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി

കൊച്ചി : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി…

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.

ആലപ്പുഴ : മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി…

റാംജി റാവു മുതൽ കിംഗ് ലയർ വരെ; ഓർമ്മയിലെന്നും സിദ്ദിഖ് – ലാൽ കൂട്ടുകെട്ട്

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ സിദ്ദിഖിന്റെ വേ‍‍‍ർപേടിലെ ഞെട്ടലിലാണ് മലയാള സിനിമ. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട…

വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്ന് പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം…

സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ താരങ്ങള്‍

കൊച്ചി : സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് കലാഭവന്‍ മിമിക്രി താരങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ സ്വീധീനം ചെലുത്തിയ വ്യക്തിയായിരുന്നു…

സിദ്ദിഖിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്: നടൻ മോഹൻലാല്‍

കൊച്ചി : ആദ്യ ചിത്രം മുതലുള്ള സൗഹൃദമാണ് സംവിധായകൻ സിദ്ദിഖുമായുള്ളതെന്ന് നടൻ മോഹൻലാൽ. മലയാളത്തില്‍ എപ്പോഴും ഓര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ ചെയ്ത വ്യക്തിയാണ്.…

മുട്ടില്‍ മരംമുറി; കുറ്റപത്രം സമര്‍പ്പിക്കാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ മീനങ്ങാടി…

ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ…

സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

കൊച്ചി:  സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുകരണ കലയിലൂടെ തുടങ്ങി ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന…

കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു…

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ 26 വയസ്സുള്ള നിഷാദാണ് അറസ്റ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട…

ചിരി കഥാപാത്രങ്ങളുടെ സൃഷ്ടാവ്; സംവിധായകൻ സിദ്ദിഖ് ചിത്രങ്ങളിലൂടെ തിരിഞ്ഞുനോട്ടം

കൊച്ചി :  മലയാളിയെ ഏറെക്കാലം ചിരിപ്പിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വേർപാടിന്റെ വേദനയിലാണ് ആരാധകർ. സഹ സംവിധായകനായും കഥാകൃത്തായും തിളങ്ങിയ സിദ്ദിഖ്…

സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട്

കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പ്രിയ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. സിദ്ദിഖിന്‍റെ ഖബറടക്കം നാളെ വൈകീട്ട് നടക്കും. നാളെ രാവിലെ സിദ്ദിഖിന്‍റെ…

സംവിധായകൻ സിദ്ദിഖ് വിടപറഞ്ഞു

കൊച്ചി : സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ്…

തൃശ്ശൂരില്‍ സ്വകാര്യ നേഴ്‌സുമാര്‍ പണിമുടക്കിലേക്ക്

തൃശ്ശൂര്‍: നൈല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ നഴ്‌സിനെ എംഡിയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ച വിഷയത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണറുമായി യുണൈറ്റഡ് നഴ്‌സസ്…

സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി 

തിരുവനന്തപുരം : സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി മുഖ്യമന്ത്രി പിണറായി…

ഡ്രഡ്ജർ അഴിമതി: ജേക്കബ് തോമസിനെതിരേ അന്വേഷണം തുടരാം

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അവിമതി കേസ് റദ്ദാക്കി കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.…

അച്ചടക്ക ലംഘനം; തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി

തിരുവനന്തപുരം: പാർട്ടി അച്ചടക്ക ലംഘിച്ചെന്നാരോപിച്ച് എംഎൽഎ തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി കേന്ദ്ര നേതൃത്വം. കുട്ടനാട് പാടശേഖരത്തിൽ…

സഭയിൽ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. സഭ നിർത്തി വച്ച് വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി…