പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരുക്ക്. ഹസാരാ എക്സ്പ്രസാണ് അപകടത്തില്‍െപട്ടത്. ട്രെയിനിന്റെ എട്ട് ബോഗികള്‍…

അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള…

മദ്യലഹരിയില്‍ വയോധികയെ അടിച്ചുകൊന്ന് 60കാരന്‍

രാജസ്ഥാന്‍ : മദ്യലഹരിയില്‍ 85കാരിയെ അടിച്ചു കൊലപ്പെടുത്തിയ 65കാരന്‍ പിടിയില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. വയോധികയെ പ്രതിയായ പ്രതാപ് സിങ് ആണ്…

വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

തെലങ്കാന: തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗുമ്മഡി വിറ്റല്‍ റാവു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു…

മുഖം മിനുക്കാൻ ഒരുങ്ങി കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ

കൊച്ചി: മുഖം മിനുക്കാൻ ഒരുങ്ങി കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിട്ട രാജ്യത്തെ 508 റെയില്‍വേ…

വാളയാർ ഡാമിൽ എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വാളയാറിന് സമീപമുള്ള ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ട്…

ശബരിമല നിറപുത്തരി; പമ്പയിലേക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

പമ്പ: ഈ വർഷത്തെ ശബരിമല നിറപുത്തരി പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. മുൻവർഷങ്ങളിലേതിനുസമാനമായി വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തുന്നത്.…

ആദ്യമായി ഉമ്മൻ ചാണ്ടിയില്ലാതെ നിയമസഭാ സമ്മേളനം; കുടുംബാംഗങ്ങളെ ക്ഷണിച്ച് സ്പീക്കർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ…

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം: 24 മണിക്കൂറിനിടെ കൊല്ലപ്പട്ടത് 6 പേർ; കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരികെ പിടിച്ച് സൈന്യം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. ഇന്നലെ നടന്ന  സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.  അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ…

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികള്‍ മുങ്ങിമരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ ഡിഗ്രി വിദ്യാർഥി സെബിൻ സജി, പാമ്പാടുംപാറ സ്വദേശിയായ…

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

തിരുവനന്തപുരം : പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽഎംഎസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ്…

മൂവാറ്റുപുഴയാറില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു

കോട്ടയം: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്‌മോൾ (15),…

ആലുവ കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി;രോക്ഷം പ്രകടിപ്പിച്ച് മാതാപിതാക്കൾ

ആലുവ : അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്കിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം…

ആഗസ്റ്റ് 18 മുതല്‍ 28 വരെ സപ്‌ളൈകോ ഓണം ഫെയര്‍; 5 രൂപവില കുറവില്‍ 5 ഉത്‌പന്നങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഈമാസം 18 മുതല്‍ 28 വരെ ഓണം ഫെയര്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്…

ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കോട്ടയം : ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ നിയമം അനുസരിച്ചാണ് നടപടി. സന്ദീപിന്…

ആലുവ കൊലപാതകം; തെളിവെടുപ്പില്‍ കുട്ടിയുടെ ചെരുപ്പും കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും കണ്ടെത്തി

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ…