വയനാട് : കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍…
Author: NiyamaJalakam
കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയം :മന്ത്രി പി. തിലോത്തമന്‍
ആലപ്പുഴ : കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. വിദേശ രാജ്യങ്ങളില്‍…
കോവിഡിനൊപ്പം ജീവിക്കാം
തിരുവനന്തപുരം: കൊറോണ വൈറസ് നമുക്കിടയിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാൻ നാളുകളേറെ എടുത്തേക്കാം. നിലവിലെ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞുവരുന്ന സിദ്ധാന്തമാണ് കോവിഡിനൊപ്പം ജീവിക്കുക എന്നത്.…
പരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി വിദ്യാലയങ്ങള്‍
ഇടുക്കി : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്‌കൂളുകളും പരിസരവും അണുവിമുക്തമാക്കി.…
പിണറായി സര്‍ക്കാര്‍ 5-ാം വര്‍ഷത്തിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയെ സധൈര്യം അഭിമുഖികരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്…
പരീക്ഷാ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ…
കോവിഡ് : സൗദിയിൽ മൂന്നു മലയാളികൾ മരിച്ചു
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് നഴ്‌സ് അടക്കം മൂന്നു മലയാളികൾ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സും…
ഉംപുൺ: രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി
ദില്ലി: ഉംപുൺ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ…
ജാഗ്രതക്കുറവുണ്ടായാൽ സമൂഹവ്യാപനമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ജാഗ്രതക്കുറവുണ്ടായാൽ സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി…
വിവരങ്ങൾ സ്പ്രിൻക്ലറിൽനിന്ന് തിരിച്ചു വാങ്ങി: സർക്കാർ
സ്പ്രിൻക്ലറിന്റെ കൈവശം രോഗികളുടെ ഡാറ്റയില്ലെന്ന് കേരളസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി -ഡിറ്റ് നിർവഹിക്കും. രോഗികളുടെ അനുമതി…
അറിയാം സൈബർ നിയമങ്ങൾ
സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നാളുകളാണിത്. നിയമങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും ബോധ്യമില്ലാത്തതുകൊണ്ടാണ് ഇത്രയധികം കുറ്റകൃത്യങ്ങൾ സൈബർലോകത്ത് സൃഷ്ടിക്കപ്പെടുന്നത്. സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ…
പുറത്താക്കാം തീൻമേശയിലെ വ്യാജന്മാരെ
നല്ല നാടൻ കുത്തരിച്ചോറിൽ ഉപ്പും വെളിച്ചെണ്ണയും കൂട്ടിത്തിരുമ്മി ഉച്ചയൂണുകഴിച്ചിരുന്ന കാരണവന്മാർ ഇന്നും കാണും നമുക്കിടയിൽ, പുതുതലമുറയേക്കാൾ ആരോഗ്യവാന്മാരായി. മലയാളിയുടെ ഭക്ഷണ ശീലത്തിൽ…
ഓണസദ്യയ്ക്കുള്ള അടുക്കളത്തോട്ടം ഉണ്ടാക്കാം
ലോക്ഡൗൺ കുറേപാഠങ്ങൾ പഠിപ്പിച്ചു. അതിലേറ്റവും വിലയ പാഠമാണ് നിസ്സാരമായിക്കണ്ടിരുന്ന അടുക്കളത്തോട്ടങ്ങളുടെ പ്രാധാന്യം മലയാളിക്ക് സമ്മാനിച്ചത്. കുറച്ച് സമയം മാറ്റിവച്ചാൽ ഇത്തവണ ഓണസദ്യക്കുള്ള…
കാന്താരി തഴച്ച് വളരാൻ
മുളകിനങ്ങളിൽ കാന്താരിക്ക് ഒരു പ്രേത്യേക രുചി തന്നെയുണ്ട്. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. കാന്താരി വിത്ത്…
ചെടികളുടെ വേര് പെട്ടെന്ന് വളരാൻ
വേരുപടലത്തിന്റെ വളർച്ച ചെടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു. വേരുകൾ പെട്ടെന്നു വളരാനുള്ള ചില പൊടിക്കൈകൾ പരീക്ഷിച്ചുനോക്കാം… മണ്ണ് നല്ലതുപോലെ ഇളക്കി പൊടിയാക്കണം.…
വായിൽ കപ്പലോടും ചില്ലി പോർക്ക്
പൊറോട്ടക്കും ചോറിന്റെ കൂടെയും കഴിക്കാൻ അടിപൊളി ചില്ലി പോർക്ക്. വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കും പോർക്ക് – 1 കിലോ സവള…
റംസാൻ വിഭവങ്ങളിൽ സ്‌പെഷലാകാൻ മീൻ ബിരിയാണി ട്രൈ ചെയ്താലോ…
റംസാൻ സ്‌പെഷ്യൽ ആകണമെങ്കിൽ ബിരിയാണീന്റെ രുചി അസ്സലാകണം. ബിരിയാണി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും മീൻ ബിരിയാണിന്റെ സ്വാദ് ഒന്നു വേറെതന്നെയാണേ……
സൂം വീഡിയോ കോളിലൂടെ യുവാവിന് വധശിക്ഷ വിധിച്ച് കോടതി
സിങ്കപ്പൂർ: സിങ്കപ്പൂരിൽ ഹെറോയിൻ കടത്ത്് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. സൂം ആപ്പിലൂടെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സൂം വീഡിയോ…
സുഭാഷ് വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മാവേലിക്കര എസ്എൻഡിപി യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മുൻ പ്രസിഡൻറ് സുഭാഷ് വാസുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ല…
ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി മുഖ്യമന്ത്രി
മലപ്പുറം : കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായെതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി…
മടങ്ങിയെത്തുമെന്ന ദൃഢനിശ്ചയത്തോടെ കാശ്മീരികള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു.
ഇടുക്കി: ”കോവിഡ് പ്രതിസന്ധി അവസാനിച്ച്, എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങള്‍ മടങ്ങിയെത്തും, ഞങ്ങള്‍ക്ക് ഇവിടം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകില്ല’ കുമളിയില്‍ നിന്ന് കാശ്മീരിലേയ്ക്ക് മടങ്ങുന്ന…
ആഭ്യന്തര വിമാനസർവീസ് : മാർഗ നിർദേശങ്ങൾ പുറത്തിറക്കി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ആഭ്യന്തര വിമാന സർവീസുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർ രണ്ട് മണിക്കൂറിനുമുമ്പ് എയർപോർട്ടിലെത്തണം. മാസ്‌കും…
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ കേന്ദ്രം മാറ്റുന്നതിന് ഓൺലൈൻ അപേക്ഷ : ഇന്ന് വൈകുന്നേരം വരെ
എസ്എസ്എൽസി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഇന്നുകൂടി ഓൺലൈനായി അപേക്ഷിക്കാം. ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ…
ഉംപുൻ വീശിയടിച്ചു, വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം.
കൊൽക്കത്ത: മഴയിലും കാറ്റിലും കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ വൻനാശനഷ്ടം. ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റിൽ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിനടിയിലായി.…
മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) പദ്ധതി മന്ത്രിസഭ അംഗീകരിച്ചു
അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ ”മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി…
റീ ചാർജ്ജ് ചെയ്യാവുന്ന യാത്രാ കാർഡുകളുമായി കെഎസ്ആർടിസി
കെഎസ്ആർടിസി ബസുകളിൽ റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകളുടെ നൂതന സംരംഭത്തിന് തുടക്കമായി. ട്രയൽ റണ്ണിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റിൽ ഗതാഗത…
കോവിഡ് ജനങ്ങളെ പട്ടിണിയിലാക്കും – ലോകബാങ്ക്
വാഷിങ്ടൺ: കോവിഡ് വ്യാപനംമൂലം ഭാവിയിൽ ആറുകോടി ജനങ്ങൾ കൊടും പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലക്ഷക്കണക്കിന് ജനങ്ങളുടെ വരുമാനമാർഗ്ഗങ്ങൾ കോവിഡ് വ്യാപനംമൂലം ഇല്ലാതെയാകും.…
ലോട്ടറി വിൽപ്പന ഇന്നുമുതൽ, നറുക്കെടുപ്പ് ജൂൺ 2 മുതൽ
എട്ട് ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഇന്നുമതൽ ആരംഭിക്കും. ഞായറാഴ്ച വിൽപ്പന നടത്താനുള്ള അനുമതിയില്ല. കണ്ടെയ്ൻമെന്റ് സോണുകളിലും വിൽപ്പന നടത്തരുതെന്ന കർശന നിർദ്ദേശം…
കാലവര്‍ഷം: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം
മുന്നൊരുക്കങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം : മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ:…
പ്രവാസികളുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളം പ്രവാസികളുടെ കൂടി നാടാണെന്നും അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . അന്യനാടുകളില്‍…