കോവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത്

തിരുവനന്തപുരം : കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . യുവജനങ്ങള്‍,…

കോവിഡ്: ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം, കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകളില്ല

തിരുവനന്തപുരം:  രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് 19ന് മരുന്നോ വാക്‌സിനോ…

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സ്വാശ്രയ കര്‍ഷക സംഘങ്ങള്‍

വയനാട്  : സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങുമായി ജില്ലയിലെ വി.എഫ്.പി.സി.കെ കര്‍ഷകര്‍. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് കിട്ടിയ തുകയില്‍…

പുതിയ റേഷൻ കാർഡ് ലഭിച്ചവർക്ക് റേഷൻ വിഹിതവും സൗജന്യ കിറ്റും മെയ്‌ 21 നും വാങ്ങാം

പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപേക്ഷ നൽകി 24 മണിക്കൂറിനകം റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാർഡ്…

ഓപ്പറേഷൻ ബ്രേക്ക് ത്രൂ: ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ മാസത്തിനകം പൂർത്തിയാകും.…

സാധാരണ ജീവിതത്തിലേക്ക് മടങ്ങി മൂന്നാര്‍

ഇടുക്കി : ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും…

ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും

കോട്ടയം:ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ…

ഒരു കൊറോണക്കാലത്ത്’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

പത്തനംതിട്ട: സ്‌കൂളില്‍ പഠിച്ച ഐ.ടി. പാഠങ്ങളുടെ സഹായത്തോടെ ലഘുചിത്രം ഒരുക്കിയിരിക്കുകയാണ് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.…

ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യ, അനുബന്ധത്തൊഴിലാളികള്‍ക്ക് സഹായം

തിരുവനന്തപുരം:  പ്രകൃതിക്ഷോഭം മൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി…

കാംകോ അഗ്രി ടൂള്‍ കിറ്റ് വിപണിയിലിറക്കി

തിരുവനന്തപുരം : എന്റെ പച്ചക്കറി എന്റെ വീട്ടില്‍ എന്ന ലക്ഷ്യത്തോടെ ഗാര്‍ഹിക പച്ചക്കറി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി…

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിനായി www.polyadmission.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും സ്‌കൂളില്‍ നേരിട്ട്…

അരുമകളെ പരിചരിക്കാൻ ഹൈടെക് വണ്ടി വീട്ടുമുറ്റത്ത്

എറണാകുളം : വീട്ടിലെ അരുമ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി ഇന്ത്യയിലെ തന്നെ ആദ്യ ഹൈ ടെക് മൊബൈൽ മൃഗാശുപത്രി സജീകരിച്ചിരിക്കുകയാണ് പറവൂരിന്…

റെയില്‍വേ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍ സുഗമമാണെന്നുറപ്പാക്കാന്‍ മോക്ക്ഡ്രില്‍

ആലപ്പുഴ: അടുത്തദിവസങ്ങളില്‍ ട്രെയിനുകളില്‍  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍ സുസജ്ജവും സുഗമവുമാണെന്ന്…

പനവല്ലി മേഖലയിലെ കോളനികളില്‍ 24 മണിക്കൂര്‍ സൂക്ഷ്മ നിരീക്ഷണം

വയനാട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി പനവല്ലി മേഖലയിലെ കോളനികളില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയായ…

കുമളി അതിര്‍ത്തി വഴി ഇന്നലെ എത്തിയത് 393 പേര്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ…

തയ്യിൽ കൊലപാതകം: കുറ്റപത്രം കോടതിയിൽ

മകനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കണ്ണൂർ തയ്യിൽ കൊലപാതകകേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കൊലനടത്തിയ അമ്മ ശരണ്യയും ഇതിന് പ്രേരണ നൽകിയ കാമുകൻ…

എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകൾ മെയ് 31 ന് ശേഷം

മെയ് 26 ന് വീണ്ടും തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പീക്ഷകൾ വീണ്ടും നീട്ടി വച്ചു. നാലാംഘട്ട ലോക്ഡൗണിൽ മെയ്…

വായ്പാപരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം: ധനമന്ത്രി

നിബന്ധനകള്‍ ഒഴിവാക്കണം തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള കേന്ദ്രാനുമതി സ്വാഗതാര്‍ഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ്…

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് നിയമനം

ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കീഴാറ്റൂര്‍, ആലിപ്പറമ്പ്, ചുങ്കത്തറ, അമരമ്പലം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം…

പ്രവാസി രക്ഷാദൗത്യം: ഐ എൻ എസ് ജലാശ്വ രണ്ടാം വട്ടവും കൊച്ചി തീരത്ത്

കൊച്ചി:ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായുള്ള മൂന്നാം ദൗത്യത്തിൽ 588 പേർ കൊച്ചി തുറമുഖത്തെത്തി. നാവിക സേനയുടെ ഐ. എൻ. എസ് ജലാശ്വയിൽ…

ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ താമസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ കഴിയേണ്ടത് വീടുകളില്‍  കോട്ടയം:മറ്റു സംസ്ഥാനങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ എത്തുന്നവര്‍ പൊതു സമ്പര്‍ക്കമില്ലാതെ വീടുകളിലാണ് കഴിയേണ്ടതെന്ന് ജില്ലാ കളക്ടര്‍…

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത- ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

ആലപ്പുഴ : വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5   ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

22ന്റെ നിറവില്‍ കുടുംബശ്രീ

തിരുവനന്തപുരം : 1998 മേയ് 17ന് തുടക്കം കുറിച്ച  കുടുംബശ്രീ പ്രസ്ഥാനത്തിന് 22 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടു ദശകത്തില്‍ പരം നീണ്ട…

ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ നിർദ്ദേശം

നാളെ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ഡൗൺ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സംസ്ഥാന…

കേരളത്തിന്റെ വിസ്‌ക് മാതൃക ഇനി പ്രതിരോധ വകുപ്പിലും

ഇളക്കിമാറ്റി നിമിഷങ്ങള്‍ക്കകം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുന്ന അപൂര്‍വ മാതൃക തിരുവനന്തപുരം: കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യപ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ…

ഞായറാഴ്ച അവശ്യസാധന വില്‍പനശാലകള്‍ തുറക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന…

ശരീരവടിവിന് മഷ്‌റൂം സൂപ്പ്

കൂണുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരവടിവ് നിലനിർത്താൻ സഹായിക്കും. സൂപ്പുകൾ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒന്നാണ് മഷ്‌റൂം സൂപ്പ് ആവശ്യമുള്ളവ…

കുട്ടികൾക്കും ഇഷ്ടപ്പെടും ഇരുമ്പൻ പുളി അച്ചാർ

വായിൽ കപ്പലോടും ഇരുമ്പൻ പുളി അച്ചാർ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും തീർച്ച. ആവശ്യമുള്ള സാധനങ്ങൾ നീളത്തിൽ അരിഞ്ഞ് ഉപ്പുചേർത്ത് ഉണക്കിയെടുത്ത ഇരുമ്പൻ…

ധർമ്മേന്ദ്ര പ്രധാൻ പിഎംയുവൈ ഗുണഭോക്താക്കളുമായി സംവദിച്ചു

കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 1500ലധികം പിഎംയുവൈ ഗുണഭോക്താക്കളും, ഗ്യാസ് വിതരണക്കാരും, എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥരുമായും വെബിനാറിലൂടെ സംവദിച്ചു.…