ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ നഴ്സുമാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. അമ്പത്തിയാറ് ഇന്ത്യൻ നഴ്‌സുമാരാണ് സൗദിയിലും കുവൈറ്റിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ…
Author: NiyamaJalakam
കൊവിഡ്: ടൂറിസം മേഖലയ്ക്കുണ്ടായത് 15,000 കോടിയുടെ നഷ്ടം
കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി…
ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം
തിരുവനന്തപുരം : കോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.…
അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: പ്രൈമറി അധ്യാപകർക്ക് കൈറ്റ് വിക്ടേഴ്സ് വഴി നടത്തുന്ന ഓൺലൈൻ പരിശീലനത്തിൽ ആദ്യ ദിനത്തിലെ ക്ലാസുകൾക്ക് 61,000 അധ്യാപകർ ഓൺലൈൻ ഫീഡ്ബാക്ക്…
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയ്ക്ക് സ്വകാര്യ മേഖലയുടെ പിന്തുണ
10 ഡയാലിസിസ് മെഷീനുകള്‍ കൈമാറി കാസര്‍കോട് : അതിര്‍ത്തിപ്രദേശത്തെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റെന്ന സ്വപ്നം പൂവണിയുന്നു. ഒരു…
വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു
വയനാട് കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക…
അബുദബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്ന് പ്രത്യേക വിമാനം
187 പ്രവാസികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു, വിമാനം രാത്രി 11.30ന് മലപ്പുറം : കോവിഡ് 19 ആശങ്കകള്‍ നിലനില്‍ക്കെ അബുദബിയില്‍ നിന്ന് കരിപ്പൂരിലെ…
പഴമയിലും പുതുമ തേടി കുടുംബശ്രീ ജില്ലാ മിഷന്‍
തൃശൂര്‍ : പഴമയിലും പുതുമ തേടുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ലോക്ഡൗണ്‍ കാലത്ത് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നിരവധി വ്യത്യസ്ത ടാസ്‌കുകള്‍ നല്‍കിയ…
ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന
തൃശൂര്‍ : കേരളത്തിന്റെ അതിജീവനത്തിന് തന്നാലായത് നല്‍കി കുട്ടികളും മാതൃകയായി. വാട്ട്സ് ആപ്പ് കൂട്ടായ്മായ കുട്ട്യോളും കൂട്ടരും ആണ് കുട്ടികളുടെ സമ്പാദ്യങ്ങള്‍…
സുഭിക്ഷ കേരളം:കാര്‍ഷിക സര്‍വ്വകലാശാല സമഗ്ര പരിപാടി
തൃശൂര്‍ : കോവിഡ് 19 അടച്ചിടല്‍ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയില്‍ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും…
അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ
തൃശൂര്‍: ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി.…
തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം
കൊച്ചി: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ആൻഡമാൻ കടലിലുമായി 2020 മെയ് 13 ന് രാവിലെ രൂപം കൊണ്ട…
മാസ്‌ക് തയ്ച്ചും ജനകീയ ഹോട്ടല്‍ നടത്തിയും ഉപ്പുതറയിലെ കുടുംബശ്രീ വനിതകള്‍
ഇടുക്കി : ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ലോക് ഡൗണിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും…
കരുതലിന് മാതൃകയായി കാസാ മരിയ
ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി അവര്‍ കര്‍മ്മരംഗത്തേക്ക് കോട്ടയം: “വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായാണ് എല്ലാവരും മടങ്ങുന്നത്. മികച്ച താമസ സൗകര്യവും ഭക്ഷണവും ലഭിച്ചതിന്…
ആരോഗ്യസുരക്ഷാ ഉപകരണങ്ങളുമായി ഇൻഡസ് ഇൻഡ് ബാങ്ക്
ആലപ്പുഴ : ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്. മെത്ത, ഐവി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ…
വൈദ്യതോൽപ്പാദനം കൂട്ടും : കെഎസ്ഇബി
കാലവർഷം ആരംഭിക്കുന്ന ജൂൺമാസത്തിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. സാധാരണ മഴക്കാലത്ത് ഉൽപ്പാദനം കുറയ്ക്കുകയായിരുന്നു പതിവ്. പ്രതിദിനം മൂന്ന് ദശലക്ഷം യൂണിറ്റാണ്…
കൂലി നൽകാത്ത തൊഴിൽ ഉടമകൾക്ക് എതിരെയുള്ള നടപടി വിലക്കി സുപ്രിം കോടതി
കൂലി കൊടുക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുന്നത് വിലക്കി സുപ്രിംകോടതി. ഇക്കാര്യത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. രാജ്യത്തെ വിവിധ വ്യവസായ യൂണിറ്റുകൾ സമർപ്പിച്ച…
നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷ ഓണ്‍ലൈനിലൂടെ
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷന്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓപ്ഷന്‍…
ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടും
ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര…
ചെലവിന്റെ മുന്‍ഗണനകളില്‍ മാറ്റം വരും – ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. …
ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്
ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു
കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് ഒരു…
ശുചീകരണ പ്രവർത്തനങ്ങൾ മെയ് 30ന് പൂർത്തിയാക്കണം – വി എസ് സുനിൽ കുമാർ
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തൃശൂർ ജില്ലയിൽ മെയ് 30ന് പൂർത്തിയാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. കാലവർഷം തുടങ്ങുന്നതിന് മുൻപായി…
സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’
സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ…
ഹലോ എം എല്‍ എ; ഉദ്ഘാടനം ഇന്ന്
ഇരവിപുരം മണ്ഡലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കുടുംബാംഗങ്ങളുമായി എം എല്‍ എം നൗഷാദ് സംവദിക്കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എം എല്‍…
ക്വട്ടേഷന്‍ ക്ഷണിച്ചു
2020 വര്‍ഷത്തെ ട്രോള്‍ബാന്‍ കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങിനുമായി മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ തോണിയും…
ടെണ്ടര്‍ ക്ഷണിച്ചു
വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020- 21 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍…
മീൻ, ഇറച്ചി; പുതുക്കിയ വിലവിവരപട്ടിക
കോഴിക്കോട് ജില്ലയിലെ മീൻ, ഇറച്ചി ചില്ലറ വിലവിവരപ്പട്ടിക . പുതുക്കിയ പട്ടികപ്രകാരം മീൻ വില: മത്തി – (210-240 രൂപ), അയല ആന്ധ്ര…
ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം
പ്രതിരോധ മാർഗ്ഗം കൊതുകു നശീകരണം ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം. ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണസേന്ദശം.…
സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്
കണ്ണൂര്‍ : കൊറോണ കെയര്‍ സെന്ററിലേക്ക് സേവനത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. ആരോഗ്യ പരിചരണ രംഗത്ത് മുന്‍പരിചയമുള്ളവരും പരിശീലനം സിദ്ധിച്ചവരുമായ ആളുകളെയാണ്…