എന്താണ് റാപ്പിഡ് ടെസ്റ്റ്? പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്.…
Author: NiyamaJalakam
തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി
ഇടുക്കി : ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ…
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്രയമായി സ്‌കില്‍ രജിസ്ട്രി ആപ്പ്
കാസര്‍കോട് : കോവിഡ് 19 പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് ജോലി നല്‍കാന്‍ ആപ്പ്…
റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനവുമായി ആരോഗ്യ വകുപ്പ്
വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകളുമായി ജില്ലാ ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ…
ട്രെയിൻ യാത്രക്കാർക്കായി കൂടുതൽ ക്രമീകരണങ്ങൾ
ഇടവേളക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു.…
പ്രവാസികളുടെ മടങ്ങിവരവ്; കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് എത്തും. ദുബായില്‍ നിന്നുള്ള 180 ഓളം…
കോവിഡ് കാലവും ഗർഭിണികളും
ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ അശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടണം. ഗവ. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. …
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത
അസഹ്യമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.…
വ്യവസായ സംരംഭകര്‍ക്കായി കേരള ഇ മാര്‍ക്കറ്റിന് തുടക്കമായി
വെബ്‌പോര്‍ട്ടല്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : കേരളത്തിലെ ഉല്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ…
കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ മന്ത്രി
കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക…
റേഷന്‍ കടകളില്‍ ബയോമെട്രിക് രേഖപ്പെടുത്തല്‍ : സാനിറ്റൈസര്‍ ഉപയോഗിക്കണം
തിരുവനന്തപുരം : റേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ്…
ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം
ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും…
മറ്റ് സംസ്ഥാനങ്ങളില്‍ പാസിന് അപേക്ഷിക്കുന്നവര്‍ക്ക് കേരളത്തിന്‍റെ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡി. ജി. പി.
മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് കേരളത്തില്‍ നിന്നുള്ള കോവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്…
കൊല്ലം: പോസിറ്റീവ് കേസുകള്‍ ഇല്ലാതെ 12 ദിനങ്ങള്‍
ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ തുടര്‍ച്ചയായ 12 ദിനങ്ങളാണ് കടന്നു പോയത്. മൂന്ന് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍…
പോപ്പ് ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു
ഗ്രാമി ജേതാവായ പ്രശസ്ത പോപ്പ് ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു. ഏറെ നാളുകളായി കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. 66 വയസായിരുന്നു. ബെറ്റി…
അറിഞ്ഞിരിക്കേണ്ട പ്രധാന മോട്ടോർ വാഹന നിയമങ്ങൾ
സെക്ഷൻ 4 – 50 സി സി വാഹന ലൈസെൻസ് പ്രായപരിധി 16 വയസ്സ്. മോട്ടോർ വാഹനങ്ങൾ 18 വയസ്സ്. ട്രാൻസ്പോർട്…
എവിടെപ്പോയി ഹെൽമെറ്റ് നിയമം ?
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പിൻസീറ്റിലുള്ളവർക്കും നാല് വയസ്സുമുതൽ ഹെൽമെറ്റ് നിർബന്ധമെന്ന് ഉത്തരവിട്ടിട്ടും.. മുന്നിലും പിന്നിലുമുള്ള യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ കേന്ദ്രനിയമം…
കപ്പലിലെത്തിയ 19 പ്രവാസികളെ നിരീക്ഷണത്തിലാക്കി
പത്തനംതിട്ട: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ പത്തനംതിട്ട…
സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി തിങ്കളാഴ്ചമുതൽ കെഎസ്ആർടിസി
സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഒൻപത് സർവീസുകളായിരിക്കും ഉണ്ടാവുക. രാവിലെ 8.50 മുതൽ സർവീസുകൾ ആരംഭിക്കും.…
അട്ടപ്പാടിയിൽ ഏഴുദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിലെ വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര-ശിവൻ ദമ്പതികളുടെ…
ലോക് ഡൗൺ ലംഘനം: പൂനം പാണ്ഡെക്കെതിരെ കേസ്
ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. മഹാരാഷ്ട്യയിൽ കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിലാണ് അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ…
ലോക് ഡൗൺ നീട്ടേണ്ടതില്ലെന്ന നിലപാടിൽ കേരളം: വീഡിയോ കോൺഫറൻസ് ഇന്ന്
തിരുവനന്തപുരം: പ്രധാനമന്തി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത് വീഡിയോ കോൺഫറൻസ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തും. ലോക്ക് ഡൌൺ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും…
മുലായം സിംഗ് ആശുപത്രിയിൽ
സമാജ് വാദി പാർട്ടിനേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ…
ഷീ ടാക്സിയുടെ സേവനം ഇനി കേരളത്തിലുടനീളം
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം…
ക്വാറന്റൈൻ സൗകര്യം മതിയാകാത്തവർക്ക്റിപ്പിൾ ലാൻഡിൽ സൗകര്യം
ആലപ്പുഴ:നിലവിലെ ക്വാറന്റൈൻ കേന്ദ്രത്തിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് തോന്നുന്നുവെങ്കിൽ, അത്തരക്കാർക്ക് പണം നൽകി താമസിക്കാൻ സൗകര്യമുള്ളതായി ജില്ല ഭരണകൂടം അറിയിച്ചു. കെ.ടി.ഡി.സിയുടെ പണമടച്ചുള്ള…
സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും സൂം ഡൗൺലോഡുകളിൽ ഇന്ത്യ ഒന്നാമത്
വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ സൂമിനെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ഡൗൺലോഡുകളിൽ ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ആപ്ലിക്കേഷൻ ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറിന്റെ…
അജിത് ജോഗി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
റായ്പൂർ: മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ അജിത്ത് ജോഗിയെ റായ്പൂരിലെ നാരായണ…
മദ്യശാലകൾ അടക്കണം: ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ
തുറന്ന മദ്യാശാലകൾ അടക്കണമെന്നും ഓൺലൈൻ വഴിയേ മദ്യവിൽപ്പന നടത്താവു എന്നുമുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.…
ബി എം സി കമ്മീഷണറായി ഇക്ബാൽ ചാഹലിനെ നിയമിച്ചു
ബൃഹത് മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മീഷണറായി ഇക്ബാൽ ചാഹലിനെ നിയമിച്ചു. കൊവിഡ് പ്രതിരോധത്തിലുള്ള വീഴ്ചയെ തുടർന്ന് പ്രവീൺ പർദേശിയെ സ്ഥാനത്തുനിന്ന്…
ജൂലൈയിൽ രോഗം രൂക്ഷമാകും : WHO
ജൂലൈ അവസാനമാകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് പകർച്ച നിരക്ക് വ്യാപകമാകുമെന്ന് ലോകാരോഗ്യ സംഘടന കോവിഡ് 19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ. ലോക്…