അടൂർ ഗോപാലകൃഷ്ണൻ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് &…

ക്രഷര്‍ ഉത്പന്നങ്ങളുടെ അനധികൃത കടത്ത് എട്ടു വാഹനങ്ങള്‍ പിടികൂടി

ജില്ലയില്‍ ഷാഡോ പോലീസിനെ ഉപയോഗിച്ചുള്ള പരിശോധന തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമാക്കിയപ്പോള്‍, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും അനധികൃതമായി കടത്തിയതിന് വാഹനങ്ങള്‍ പിടികൂടിയതായി…

കോവിഡ് 19 ഹാര്‍ബര്‍ നിയന്ത്രിക്കാന്‍ എന്‍ സി സി കേഡറ്റുകള്‍

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പോര്‍ട്ട് കൊല്ലം മത്സ്യബന്ധന തുറമുഖ നിയന്ത്രണം എന്‍ സി സി കേഡറ്റുകളായിരിക്കും നടത്തുക.  ജില്ലാ ഭരണകൂടത്തിന്റെ…

അവശ്യസർവ്വീസ് വിഭാഗക്കാർക്ക് പൊലീസ് പാസ് ആവശ്യമില്ല

അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്രാനിരോധനം ബാധകമല്ലെന്നും പാസ് ആവശ്യമല്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സർക്കാർ ജീവനക്കാരുൾപ്പെടെ സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും…

കോവിഡ് 19 ‘ഒരു പണിയുമില്ലെങ്കിലും’ നാടിന് നല്‍കിയയ് 50,000 രൂപ !

വാട്സാപ്പ് കൂട്ടായ്മയുടെ പേര് മാത്രമാണ് ‘ഒരു പണിയുമില്ല’ എന്ന്, പക്ഷേ അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 50,000 രൂപയാണ്. കൊല്ലം…

ഐ. എം. റ്റി പുന്നപ്രയിൽ എം.ബി.എ പ്രവേശനം

ആലപ്പുഴ:സഹകരണ വകുപ്പിന്റെ കീഴിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍റെ ( കേപ്പ്) നിയന്ത്രണത്തില്‍ കേരള സര്‍വകലാശാലയുടെയുംഎ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ…

പിന്നോക്ക കോര്‍പ്പറേഷനില്‍ വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം

ആലപ്പുഴ:  സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് വേണ്ടി ഓൺലൈൻ മുഖേന വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ…

കാർഷിക, അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണങ്ങളില്ല- മുഖ്യമന്ത്രി

കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറക്കും കാർഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ശൃംഖയലായി…

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും ധനസഹായം

ആലപ്പുഴ: കോവി‍ഡ‍് 19 വ്യാപനം മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക്    ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍…

രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ്‌ : നദ്ദയ്ക്കെതിരെയുള്ള എഫ്ഐആർ സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് അമിത് മാൽവിയ നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ…

തീവ്രവാദികളുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറരുത്: മുൻ ഡിജിപി

തീവ്രവാദികളുടെ മൃതദേഹങ്ങൾ കശ്മീരിലെ അവരുടെ കുടുംബങ്ങൾക്ക് കൈമാറുന്ന രീതി അവസാനിപ്പിക്കണം. അവരുടെ ശവസംസ്‌കാരം പാകിസ്ഥാൻ ഏജന്റുമാർ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനും യുവാക്കളിൽ…

പൂജ, വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ്: ദേവസ്വം ബോർഡ്‌

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അർപ്പിക്കാനും…

സംയോജിത കൃഷി: ഫേസ്ബുക്ക് ലൈവ് ഏഴിന്

സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതൽ നാലുവരെയാണ് പരിപാടി.…

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധന…

ഗരിബ് കല്യാൺ പാക്കേജ് ഇതുവരെ

ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന് കീഴിൽ 39 കോടി ദരിദ്രർക്ക് 34,800 കോടി രൂപ…

മോദിക്ക് കോസ്റ്റയുടെ ഫോൺകോൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോർച്ചുഗൽ പ്രധാനമന്ത്രി എച്ച്. അന്റോണിയോ കോസ്റ്റയുടെ ഫോൺ കോൾ. COVID-19 പാൻഡെമിക്കിന്റെ അവസ്ഥയെക്കുറിച്ചും ആരോഗ്യവും സാമ്പത്തികവുമായ ആഘാതം…

രാജ്യം മുപ്പതിലധികം വാക്‌സിനുകളുടെ പരീക്ഷണത്തിൽ: പ്രധാനമന്ത്രി

രാജ്യത്ത് കൊറോണ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുപ്പതിൽപ്പരം വാക്സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ…

പാൻഡെമിക്കിനെ അവസരമാക്കി മാറ്റണം: നിതിൻ ഗഡ്കരി

വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദേശ വിദേശ വിദ്യാർത്ഥികളോട് കോവിഡ് 19 പാൻഡെമിക്കിനെ അവസരമാക്കി മാറ്റണമെന്ന് കേന്ദ്രമന്ത്രി നിതീഷ് ഗഡ്കരി. വീഡിയോ കോൺഫറൻസിലൂടെ…

ഗിരിധർ അരമനെ ചുമതലയേറ്റു

ഗിരിധർ അരാമനെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. കാബിനറ്റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. മന്ത്രാലയത്തിലെ ജെടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.…

മെയ് മാസത്തെ റേഷൻ വിഹിതം

മെയ് മാസത്തെ റേഷൻ വിതരണത്തിന്റെ തോത് ക്രമീകരിച്ച് ഉത്തരവായി. എ.എ.വൈ കാർഡുടമകൾക്ക് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യ…

താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു

അഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം/ബിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ അപേക്ഷ…

കരിങ്കോഴി: ബുക്കിംഗ് ആരംഭിച്ചു

ചാത്തമംഗലം റീജ്യണൽ പൗൾട്രീ ഫാമിൽ പരിപാലിച്ചു വരുന്ന കരിങ്കോഴിയുടെ മാതൃകാ ശേഖരം (പാരന്റ് സ്റ്റോക്ക്) മുട്ടയുത്പാദനത്തിനു തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.…

കോവിഡ് 19 രജിസ്റ്റർ ചെയ്യാത്തവരെ അതിർത്തിയിൽ തടയും

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെ അതിർത്തിയിൽ തടയുമെന്നും ഇവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും ജില്ലാ കലക്ടർ…

കോവിഡ് 19 തൊഴിലുറപ്പ് പദ്ധതി; പണം വീടുകളിലെത്തിക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് തങ്ങളുടെ ആധാർ നമ്പരുമായി ബന്ധിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ്മാൻ/പോസ്റ്റ്…

ക്രഷർ ഉത്പന്നങ്ങളുടെ അനധികൃത കടത്ത്; ഒൻപതു വാഹനങ്ങൾ പിടിച്ചു

ലോക്ക്ഡൗണിന്റെ മറവിൽ ചാരായം വാറ്റുന്നതും, പച്ചമണ്ണും, ക്രഷർ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കർശനമായി തടയുന്നതിനുള്ള റെയ്ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി…

പ്രവാസികളെത്തുന്നത് പരിശോധന നടത്താതെ

കൊറോണ വൈറസ് ബാധയ്ക്ക് പരിശോധന നടത്താതെയാണ് വിദേശത്തു നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതെന്നതെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്.…

മുൻഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തിക്കണം: മുഖ്യമന്ത്രി

കേരളം നേരത്തെ തീരുമാനിച്ച മുൻഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ…

അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പാസ് വേണ്ട

സർക്കാർ, സ്വകാര്യ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐ. എസ്. ആർ. ഒ,…

വീട് ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ല

സംസ്ഥാനത്ത് വീട് നിർമാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി…

സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി

കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യ…