മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധിയിലായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യമായി ധനസഹായം…

ശാസ്ത്രി ഭവൻ താൽക്കാലികമായി മുദ്രവച്ചു

നിരവധി മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ കെട്ടിടമായ ശാസ്ത്രി ഭവനിലെ നാലാം നില മുദ്രവച്ചു. നിയമകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് കോവിഡ് സ്ഥിതീകരിച്ചതിന്റെ…

ഓർഡിനൻസ് നിയമപരമെന്ന് ഹൈക്കോടതി

കേരള ദുരന്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓർഡിനൻസ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി. ഓർഡിനൻസിൽ ശമ്പലം തിരികെ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ട്. സർക്കാർ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന…

തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം – നരേന്ദ്ര സിംഗ് തോമർ

ഗ്രാമവികസന, പഞ്ചായത്തിരാജ്, കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നു. മഹാത്മാഗാന്ധി ഗ്രാമീണ…

അധ്യാപകരുടെ സേവനം റേഷൻ കടകളിൽ

കണ്ണൂരിൽ അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിച്ച് കളകടറുടെ ഉത്തരവിറങ്ങി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയമിക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ…

ഫോണിൽ ആരോഗ്യ സേതു ഇല്ലെങ്കിൽ പണികിട്ടും

ന്യൂഡൽഹി: കൊറോണ ട്രാക്കർ ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ്ലിക്കേഷൻ പൊതുജനങ്ങൾ ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പോലീസ്. സ്മാർട്ട് ഫോൺ…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തിരക്കിലാണ്

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടി അടിമാലിയിലെ രണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും…

മൊബൈൽ ആപ്പുമായി അടിമാലി ഗ്രാമപഞ്ചായത്ത്

തദ്ദേശിയരായ ആളുകൾക്ക് വിവിധ തൊഴിലുകൾ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കി അടിമാലി ഗ്രാമപഞ്ചായത്ത് .മൺപണി, കൃഷിപ്പണി തുടങ്ങി ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിഭാഗം…

ശമ്പളം പിടിക്കരുത് : ഹൈക്കോടതിയിൽ ഹർജി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാൻ തീരുമാനിച്ച ശമ്പള ഓർഡിനൻസ്…

കോവിഡ് രോഗിയോട് ലൈംഗിക അതിക്രമം:ഡോക്ടർക്കെതിരെ കേസ്

കോവിഡ് രോഗിയോട് ലൈംഗിക അതിക്രമം നടത്തിയ മുംബൈ സെൻട്രലിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർക്കെതിരെ കേസെടുത്തു. ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്ന 44…

പരിധിയിൽ കൂടുതൽ മദ്യം വിറ്റതിനും വാങ്ങിയതിനും കേസ്

ബംഗളൂരു: ലോക്ഡൗൺ ബോറടിമാറാൻ വാങ്ങിക്കൂട്ടിയ മദ്യത്തിന്റെ ബില്ല് വാട്‌സ് ആപ്പിൽ പങ്കുവച്ച് വാങ്ങിയയാളും മദ്യശാലയും കുടുങ്ങി. ചില്ലറ വിൽപ്പനശാലകളിൽ പ്രതിദിനം ഒരു…

മാലിയിലേക്കും ദുബായിലേക്കും കപ്പലുകൾ പുറപ്പെട്ടു

വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കും ജലാശ്വ, മഗർ…

ലോക്ക് ഡൗൺ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്നതും ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ,…

മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അധ്യാപക ദമ്പതികൾ

അധ്യാപക ദമ്പതികളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. നിലമ്പൂർ കരുളായി ശ്രീലകം വീട്ടിലെ പി.കെ ശ്രീകുമാറും ഭാര്യ എൻ…

മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് തീയേറ്റർ സജ്ജം

രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ലക്ഷ്യമിട്ട് മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് 19 നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമായി.…

താനൂർ ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ് താനൂർ ഹാർബറിൽ പരിശോധന നടത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും മാനദണ്ഡങ്ങൾ…

മലയാളികൾക്ക് തിരികെയെത്താൻ പിന്തുണതേടി പ്രധാനമന്ത്രിക്ക് കത്ത് – മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി…

വർക്ക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്ക് പ്രവർത്തനാനുമതി

സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ…

മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം

സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി ഒരു…

കോവിഡ് – 19 : രോഗബാധിതരായവരിൽ 32% രോഗലക്ഷണങ്ങൾ ഇല്ലാത്തവർ

ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 8 പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ജില്ലാ സർവൈലൻസ് വിഭാഗത്തിന്റെ കണക്കുകൾ…

അസുഖങ്ങളെ തോൽപ്പിച്ചു നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്

ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുമ്പോഴും കടലാസിൽ തീർത്ത കരകൗശല വസ്തുക്കൾ വിറ്റു ലഭിച്ച 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി എൻ.ജി.ഒ യൂണിയൻ

ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ എറണാകുളം ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി എൻ.ജി.ഒ യൂണിയൻ ജില്ല കമ്മിറ്റി. അറുന്നൂറ് രൂപ ചെലവ് വരുന്ന…

ആലപ്പുഴയിൽ ഇരുപതിനായിരം പേർക്ക് ശാന്തിഗിരിയുടെ ഭക്ഷണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സാമൂഹിക അടുക്കളകൾ വഴി ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ട നവ ഒലി ജ്യോതിർദിന ആഘോഷപരിപാടികളുടെ ഭാഗമായി 20,000…

കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക. മുഴുവൻ ജീവനക്കാരും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന…

ശൗര്യചക്ര ജെ.രമേശ് വാര്യത്തിന്റെ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

2003 ജൂലൈ 13ന് ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിൽ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ജെ .രമേശിൻറെ അമ്മ കുടുംബ പെൻഷൻ…

ലോക്ഡൗൺ മൂന്നാംഘട്ടത്തിൽ അനുവദിക്കുന്നവ

ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം.…

ഹരിതകേരളം മിഷൻ ചാലഞ്ച് തീയതി നീട്ടി

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ പങ്കെടുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. പകർച്ചവ്യാധികൾ തങ്ങളുടെ…

ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കാത്ത കാര്യങ്ങൾ

പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം…

ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ…

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (മെഡിക്കൽ) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…