കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. നിലവിലെ അന്വേഷണത്തില്‍…
Author: NiyamaJalakam
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ…
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ നീക്കം. അപ്പീല്‍ പോകാനായി ആഭ്യന്തര വകുപ്പ്…
നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കൊച്ചി: നടിയെ ആക്രമിച്ച നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം…
ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സന്ദര്‍ശനം മാറ്റിയത്. ഏപ്രില്‍ രണ്ടു മുതല്‍…
കെ റെയില്‍: പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. സാമൂഹികാഘാതപഠനം സര്‍ക്കാരിന് തുടരാമെന്നും പദ്ധതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും…
നടിയെ ആക്രമിച്ച കേസില്‍ പ്രതിയെ സാഹസീകമായി പിടികൂടിഹീറൊ ആയ സി.ഐ അനന്തലാല്‍ മറ്റൊരു കേസില്‍ പണം കൈപറ്റിയതായിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നും kmlkoIambn കസ്റ്റഡിയിലെടുത്ത് ഹീറോയായ സിഐ അനന്തലാല്‍ പുരാവസ്തു…
മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട വിഷയത്തില്‍് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം…
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം
തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സര്‍വകകക്ഷിയോഗ തീരുമാനം. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക്…
സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റില്‍ പരിശോധന
കോഴിക്കോട്: നടന്‍ ദിലീപ് പ്രതിയായ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ദിലീപിന്റെ ഫോണിലെ…
സിനിമാ ലൊക്കേഷനുകളില്‍ പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി
സിനിമാ മേഖലയില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റീസ്…