നിസർഗ ചുഴലി ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം

തിരുവനന്തപുരം: മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ…

ഐ.ടി.ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി

ധാരണാപത്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒപ്പുവച്ചു തിരുവനന്തപുരം : കേരളത്തിലെ ഐ.ടി.ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ…

തെരഞ്ഞെടുപ്പ് ഹർജി

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് തർക്കങ്ങൾ ഹർജിയായി സമർ്പപിക്കണം. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിട്ടുണ്ടാകുന്ന തർക്കങ്ങൾ 1966 ലെ ഭരണഘടനാഭേദഗതിയിലൂടെ…

നഴ്‌സ് ഒഴിവ്

പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്…

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റേത് മാതൃകാപരമായ പദ്ധതി: മന്ത്രി സി. രവീന്ദ്രനാഥ്

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ്  ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി  ആലപ്പുഴ : ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക്…

ട്രേസിന്റെ പുതിയ യൂണിറ്റ് വാഹനം ഇന്ന് കൈമാറും

ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയില്‍ സാമ്പിളുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ് ആന്‍ഡ്…

കേരള പോലീസ് ആക്ട് 2011

രാഷ്ട്ര സുരക്ഷയും അഖണ്ഡതയും രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇവയ്ക്ക്‌മേലുള്ള കടന്നുകയറ്റവും അഖണ്ഡത തകർക്കുന്നതിനായുള്ള ശ്രമങ്ങളും വളരെ ഗൗരവമായിത്തന്നെ രാഷ്ട്രം നിരീക്ഷിക്കുന്ന വിഷയങ്ങളാണ്.…

അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മോ​ദി​ക്ക് അ​തൃ​പ്തി: ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ത്ര ന​ല്ല മൂ​ഡി​ല​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത…

കോവിഡ് : ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും…

ഒടിപി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിച്ചു:ഫെയര്‍കോഡ്

കൊച്ചി :  ഇന്നലെ മാത്രം ബവ്ക്യൂ ആപ്പില്‍ മദ്യത്തിനായി രജിസ്റ്റർ ചെയ്തത് പതിനഞ്ചു ലക്ഷത്തോളം പേരെന്ന് ഫെയർകോഡ് കമ്പനി . ബവ്‌ ക്യു ആപിന്റെ…

ജീവനു സംരക്ഷണം വേണം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

മാനന്തവാടി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ കോണ്‍ഗ്രിഗേഷനില്‍നിന്നു പുറത്താക്കലിനു വിധേയയായ കാരക്കാമല കോണ്‍വെന്റിലെ സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ കാരക്കാമല പള്ളിയിലെ വികാരി മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി…

സീനിയർ റസിഡന്റ് താൽകാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കർ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു.സീനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ…

കെയര്‍ ടേക്കര്‍ ഒഴിവ്

ജില്ലയിലെ  ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍   മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍  ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.…

നേട്ടങ്ങളുമായി കയർ കോർപ്പറേഷൻ

ആലപ്പുഴ: കയര്‍ കോര്‍പ്പറേഷന്‍റെ സുവർണ്ണജൂബിലി വർഷം ഒട്ടേറെ അഭിമാനാർഹങ്ങളായ നേട്ടങ്ങളുടെ കൂടി വർഷമാണ്.  40-ൽപ്പരം വർഷങ്ങളായി സ്ഥാപനം അകപ്പെട്ടിരുന്ന സഞ്ചിത നഷ്ടത്തിൽ…

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഹാൻഡ് ലൂം ആൻഡ് ടെക്‌സൈ്റ്റൽ ടെക്‌നോളജിയിൽ മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സിന് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്‌നോളജി…

കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തി

തിരുവനന്തപുരം : കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയര്‍ത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ്…

സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില…

‘സ്‌നേഹസ്പര്‍ശം’മരുന്നുകളുടെ ലിസ്റ്റ് പുനഃക്രമീകരിച്ചു

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയിലൂടെ വൃക്കമാറ്റിവെച്ചവര്‍ക്ക് എല്ലാമാസവും സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണോസപ്രസെന്റ് മരുന്നുകളുടെ ലിസ്റ്റ് പുനഃക്രമീകരിച്ചു.…

മഴക്കാല മുന്നൊരുക്കം: അപകട സാധ്യത ഇടങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും

ഇടുക്കി: മഴക്കാലത്തിനു മുന്നോടിയായി ദുരന്തനിവാരണ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍…

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണം: ഹൈക്കോടതി

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയിൽ സർക്കാരിനും കെഎസ്ഇബിക്കും നോട്ടീസ്. നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ…

പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ വായ്പ: ധനമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം…

കോവിഡ് പരിശോധന: മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനം

തൃശൂര്‍ : കോവിഡ് പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം വരുന്നു. മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ സ്ഥാപിക്കുന്ന ന്യൂക്ലിക് ആസിഡ്…

വാർദ്ധക്യത്തിലെ വിഷാദവും പരിഹാരങ്ങളും

വിഷമങ്ങൾ പങ്കുവയ്ക്കാൻ ഒരുകൂട്ടില്ലാതാകുന്നതാണ് ഏത് പ്രായക്കാരുടേയും പ്രശ്‌നം. വാർദ്ധക്യത്തിലെത്തുമ്പോൾ മക്കളുമൊത്ത് സന്തോഷപൂർവ്വം കഴിഞ്ഞിരുന്ന വീടുകളിൽ ഇന്ന് മാതാപിതാക്കൾ തനിച്ചാകുന്നു. അതുതന്നെയാണ് അവരുടെ…

കൂൺ കൃഷിയിലെ വിജയസാധ്യതകൾ അറിയാം

വലിയ മുതൽ മുടക്കുകൂടാതെ നല്ല ലാഭം നേടാൻ കഴിയുന്ന വിളയാണ് കൂൺ. രുചിയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ…

ഐസ്‌ക്രീം കേക്ക് പറയും ചൂടിന് ബൈ ബൈ

ലോക്ഡൗൺ സമയത്ത് എല്ലാവരും പാചകപരീക്ഷണങ്ങളിലാണല്ലോ. ചക്കയുടെ സീസൺ തീരുന്നതോടെ ചക്കപരീക്ഷണങ്ങൾക്ക് അവധികൊടുത്തിരിക്കുകയാണ്. നിലവിൽ ബിസ്‌കറ്റ് കേക്കുകൾക്കാണ് പ്രിയം. ഓവൻ ഇല്ലാതെ അടുപ്പിൽ…

ബിവ്​റേജസിന്​ മുന്നിൽ പ്രതിഷേധം; കൊടിക്കുന്നിൽ സുരേഷ് അറസ്​റ്റിൽ

കൊട്ടാരക്കര: ബിവ്​റേജസ്​ കോർപറേഷന്​ മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന്​ കൊടിക്കുന്നിൽ സുരേഷ്​ എം.പിയെ അറസ്​റ്റ്​ ചെയ്​തു. കൊട്ടാരക്കരയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യശാല…

ഗാർഹിക പീഡന സംരംക്ഷണ നിയമം

ഈ നിയമത്തിന്റെ പൂർണ്ണമായ പേര് ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം എന്നാണ് 2005 ലെ ഈ ആക്ടിന്റെ ചട്ടങ്ങൾ…

അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതം ബി.ജെ.പി അറിയുന്നില്ല – സോണിയാഗാന്ധി

ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ദുരിതം രാജ്യം മനസ്സിലാക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചെരുപ്പ് പോലും ഇല്ലാതെ ഹൈവേകളിലൂടെ…

അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് നിയമോപദേശം തേടി

കൊല്ലം: ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. കേസിൽ മെയ് 24 നാണ് അന്വേഷണ…

ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വീസ്:എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച്…