കേരള, കര്‍ണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27)…
Category: Ernakulam
ലയണ്‍സ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു
പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ്…
നടന്‍ ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി
കൊച്ചി: ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്ന് ടൊവിനോയെ…
സംസ്ഥാനത്ത് വീണ്ടും ശക്തമായി കാലവര്‍ഷം; 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരിടവേളയ്ക്ക് ശേഷം ശക്തമായി കാലവര്‍ഷം ആരംഭിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ മദ്ധ്യമേഖലയിലുമായി പുതിയ…
സ്വർണ്ണക്കടത്ത് കേസ്: നിൽപ്പ് സമരം നടത്തി
കൊച്ചി/പെരുമ്പാവൂർ: സ്വർണ്ണക്കടത്ത് കേസിൽ യു ഡി എഫും സി.പി.എം. തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ആരോപിച്ചു.മുഖ്യമന്ത്രി…
കൊച്ചിയില്‍ ആദ്യമായി ആയിരംകടന്ന് കോവിഡ് രോഗികള്‍; 1056 പേര്‍ക്ക് രോഗം
കൊച്ചി: ജില്ലയില്‍ ഇന്ന് മാത്രം 1056 പേര്‍ക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ഇതാദ്യമായാണ് ജില്ലയില്‍…
പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച്ച പൊളിച്ച് തുടങ്ങും
കൊച്ചി: നിർമ്മാണ തകരാറിനെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച്ച പൊളിച്ച് തുടങ്ങും. ്അതേസമയം പാലത്തിന്റെ പുനഃനിർമ്മാണം ഉടൻ തുടങ്ങുന്നതുമായിരിക്കും. പാലത്തിന്റെ…
ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നാളെ
കൊച്ചി/പെരുമ്പാവൂർ: പെരുമ്പാവൂർ കുറുപ്പംപടിയിൽ ആരംഭിക്കുന്ന ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് നടക്കും. കോവിഡ്-19 പ്രതിരോധ…
എറണാകുളത്ത് ഇന്ന് 163 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ ഇന്ന് 163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുന്നു.…
സഭാതർക്കം; മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു
കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ ഏറ്റെടുത്തു. ജില്ലാ ഭരണകൂടമാണ് നിലവിൽ പള്ളി…
അതിഥി അധ്യാപക നിയമനം
കൊച്ചി: തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ അധ്യാപക ഒഴിവ്. സംസ്‌കൃതം, ജ്യോതിഷം എന്നീ വിഭാഗത്തിലാണ് ഒഴിവ്. ഈ വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ…
മതില്‍ക്കെട്ട് തകര്‍ന്ന് വീട്ടു വളപ്പിലേക്ക് ഇടിഞ്ഞുവീണു; വന്‍ അപകടം ഒഴിവായി
കൊച്ചി: പെരുമ്പാവൂരില്‍ പൂട്ടികിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പിലെ മതില്‍ക്കെട്ട് തകര്‍ന്നുവീണ് വീട്ടു വളപ്പിലേക്ക് പതിച്ചു. സംഭവസമയത്ത് മതില്‍ സമീപത്തോ വീടിന്…
എറണാകുളം ജില്ലയിൽ 128 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ…
എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 83 പേർക്ക്
കൊച്ചി: ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതിൽ 58 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.…
കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കൊച്ചി: ജി്ല്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായിരിക്കുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെ ആരംഭിച്ച മഴ തോരാതെ പെയ്‌തൊലിക്കുന്നതിനെ തുടർന്ന് ജില്ലയിലെ താഴ്ന്ന…
എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുന്നു; ഇന്ന് 79 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 വൈറസ് വ്യാപനം വർധിക്കുന്നു. ഇന്ന് 79 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 പേർക്കും…
കോവിഡ് 19: എറണാകുളത്ത് ഒരു മരണം കൂടി
കൊച്ചി: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാൻസർ ബാധിതനായ കോഴിക്കോട് കുറ്റിയാട്…
എറണാകുളത്ത് സമ്പർക്ക രോഗം കൂടുന്നു; ഇന്ന് 69 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗം കൂടി വരുകയാണ്. ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേരും സമ്പർക്കരോഗികളാണ്. നിലവിൽ…
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് മരിച്ചത്. ആലുവ കോളനിപ്പടി…
സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും.…
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പിടികൂടി
കൊച്ചി: യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ കൊമ്പനാട് ക്രാരിയേലി മാങ്കുഴി…
എറണാകുളത്ത് സമ്പർക്ക രോഗികൾ വർധിക്കുന്നു; ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നത് ഏറെ ആശങ്കയിലേക്ക് മാറുകയാണ്. ഇന്ന് 97 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84…
എറണാകുളത്ത് ഇന്ന് 115 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 84 പേരും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജില്ലയിൽ ആശങ്ക വർധിക്കുകയാണ്.…
എറണാകുളത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് 57 പേര്‍ക്ക് കോവിഡ്; 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കൊച്ചി: ജില്ലയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. ഇന്ന് 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 51പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. തീരദേശ…
എറണാകുളത്ത് ഇന്ന് 72 പേര്‍ക്ക് കോവിഡ്
കൊച്ചി: ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ശേഷിക്കുന്നവരില്‍ രണ്ടു പേര്‍…
എറണാകുളത്ത് ഡോക്ടര്‍ക്കും കോവിഡ്
കൊച്ചി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ…
എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കൊച്ചി: ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് പുതിയതായി കുടുതല്‍ മേഖലകള്‍ കണ്ടെയ്മെന്റ് സോണുകളാക്കി. നിലവില്‍ വടക്കേക്കര…
സ്വര്‍ണം തട്ടിപ്പ്: മൂന്ന് പേര്‍ പൊലീസ് പിടിയില്‍
അങ്കമാലി: നഗരമധ്യത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി 500 ഗ്രാം സ്വര്‍ണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തുറവുര്‍ സ്വദേശികളായ റോണി,…